സോഷ്യൽ മീഡിയയിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകൾ: നാലുപേർക്കെതിരെ കേസെടുത്തു

പാലക്കാട് സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ലെന്ന് ഉത്തരവിട്ടിരിക്കുകയാണ്.

കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചു; കോൺഗ്രസ് കൗൺസിലർമാരുടെ പരാതിയിൽ തൃശൂർ മേയർക്കെതിരെ കേസെടുത്ത് പോലീസ്

നേരത്തെ കൌൺസിൽ യോഗത്തിനിടെ പ്രതിപക്ഷ കൌൺസിലർമാർ കാറിൽ ചെളിവെള്ളം ഒഴിച്ചിരുന്നു.

ലൈംഗിക പീഡന പരാതി; മേക്കപ്പ് ആർട്ടിസ്റ്റ് അനസ് അൻസാരിക്കെതിരെ പോലീസ് കേസെടുത്തു

വിവാഹ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നാരോപിച്ച് മൂന്ന് യുവതികള്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഹിജാബ് ധരിച്ചവരെ വെട്ടിനുറുക്കണം; ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിയ എബിവിപി നേതാവിനെതിരെ കേസെടുത്തു

സംസ്ഥാനത്തെ ഹാവേരി ജില്ലയിലെ നേതാവ് പൂജ വീരഷെട്ടിക്കെതിരെയാണ് വിജയപുര പൊലീസ് കേസെടുത്തിരിക്കുന്നത്

ആദിവാസികൾക്ക് നൽകിയത് വാസയോഗ്യമല്ലാത്ത വീടുകൾ; സ്വപ്നയ്ക്ക് ജോലി നൽകിയ എച്ച് ആർ ഡി എസിന് എതിരെ കേസെടുത്തു

ഇവിടെയുള്ള ആദിവാസി ഭൂമി പാട്ടത്തിനെടുക്കാന്‍ സ്ഥാപനം ശ്രമിച്ചതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടര്‍, എസ്.പി എന്നിവര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം

മല കയറാൻ കൂടുതൽ ആളുകൾ എത്തുന്നു; വനത്തില്‍ അതിക്രമിച്ചു കയറിയതിന് ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തു

കഴിഞ്ഞ ഏഴിന് രാവിലെയാണ് ചെറാട് മലയുടെ മുകളിൽ കയറിയ ബാബു കാൽവഴുതി മലയിടുക്കിലേക്ക് വീണത്.

ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം; ബാബുവിനെതിരെ കേസെടുക്കാൻ വനം വകുപ്പ്

ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന ഈ കുറ്റത്തിന് കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുക.

സ്റ്റാലിന്‍ ക്ഷേത്രങ്ങള്‍ ഇടിച്ചുപരത്തുമെന്ന സൂചനയുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; തമിഴ്‌നാട്ടിൽ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷന്‍ 153, 505(1),505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Page 3 of 16 1 2 3 4 5 6 7 8 9 10 11 16