യുപിയിലെ ലുലു മാളിൽ നമസ്‌കരിച്ച അജ്‌ഞാതർക്കെതിരെ കേസെടുത്ത് പോലീസ്

നിരവധി ഹിന്ദു സംഘടനകൾ എതിർപ്പ് ഉയർത്തുകയും ജനങ്ങൾക്കെതിരെയും മാൾ മാനേജ്‌മെന്റിനെതിരെയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കാശ്മീർ ഫയൽസ് സിനിമയുടെ പേരിൽ വിവാദ പരാമർശം: നടി സായി പല്ലവിക്കെതിരെ ബജറംഗ്ദളിന്‍റെ പരാതിയില്‍ കേസെടുത്തു

സായ് പല്ലവി നടത്തിയ പ്രസ്താവനയ്ക്ക് എതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രതിഷേധം ഉയര്‍ത്തി പിന്നാലെ രംഗത്തെത്തുകയായിരുന്നു

തിക്കൊടിയിലെ കൊലവിളി മുദ്രാവാക്യം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേയെന്നും വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറുമെന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയിരുന്നു

മതനിന്ദാ പോസ്റ്റ്; സ്വപ്‌നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ പോലീസ് കേസെടുത്തു

അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരമായതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കാം എന്നാണ്‌ സൂചന.

മോഹന്‍ലാല്‍ തുടര്‍നടപടികള്‍ നേരിടണം; ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സർക്കാർ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

2016 ലും 2019ലും വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്; തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ കേസെടുത്തു

കമ്പനികൾ ദിനംപ്രതി വര്‍ധിപ്പിച്ച പെട്രോള്‍- ഡീസല്‍ നികുതിയില്‍ ഭാഗികമായി കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ കുറവുവവരുത്തിയിരുന്നു

ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാജ അശ്ലീലവീഡിയോ; എം സ്വരാജിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

കോണ്‍ഗ്രസ് പാർട്ടിയുടെ അനുകൂലികളായ സ്റ്റീഫന്‍ ജോണ്‍, ഗീത പി തോമസ് എന്നീ ഫേസ്ബുക്ക് ,ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്

ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ മൗനം പാലിക്കുന്നു; ഡൽഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പോസ്റ്റര്‍ പതിച്ച് ഹിന്ദു സേന

ഹിന്ദുക്കള്‍ക്കെതിരെ നടന്നുവരുന്ന ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ മൗനം കാരണമാണ് പോസ്റ്റര്‍ പതിപ്പിച്ചതെന്നും ഗുപ്ത

ആലപ്പുഴയിൽ മാരകായുധങ്ങളുമായി ആർഎസ്എസ് പ്രവർത്തകർ പിടിയിൽ; എസ്ഡിപിഐ നേതാവിനെ വധിക്കാനെത്തിയവരെന്ന് പരാതി; വധശ്രമത്തിന് കേസെടുത്തു

ആലപ്പുഴയിൽ മാരകായുധങ്ങളുമായി പോലീസ് പിടിയിലായ ആര്‍എസ്എസ് പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. എസ്ഡിപിഐയുടെ മണ്ണഞ്ചേരി പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ

Page 2 of 16 1 2 3 4 5 6 7 8 9 10 16