അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്പ്

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സേന വെടിയുതിര്‍ത്തത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഇവിടെ ചര്‍ച്ചയും ഒപ്പുവെയ്ക്കലും നടക്കുന്നു; അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ചൈനീസ് ഹെലികോപ്ടര്‍ ഭക്ഷണമെത്തിച്ചു

ഡല്‍ഹിയില്‍ ഇന്ത്യ-ചൈന നേതൃചര്‍ച്ച പുരോഗമിക്കുമ്പോള്‍ ലഡാക്കില്‍ അതിര്‍ത്തി കൈയേറിയവര്‍ക്കു ചൈനീസ് ഹെലികോപ്റ്ററുകള്‍ ഭക്ഷണപ്പൊതി വിതരണം ചെയ്തു. ലഡാക്കിലെ ചുമാറില്‍ മൂന്നു

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ആര്‍എസ് പുര സെക്ടറിലാണ് വെടിവയ്പ്പ് നടന്നത്. ഞായറാഴ്ച മൂന്നുതവണ ഇന്ത്യന്‍ ക്യാംപുകള്‍ക്കു

അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ രൂക്ഷ വെടിവയ്പ്പ് തുടരുന്നു

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മു ജില്ലയിലെ ആര്‍എസ് പുര സെക്ടറിലുള്ള അര്‍നിയ മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. വെടിവെയ്പ്പ് ഇപ്പോഴും

അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പില്‍ രണ്ടു സൈനികര്‍ക്കു പരിക്ക്

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മു ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ രണ്ടു ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു.

അതിര്‍ത്തിയില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു

ജമ്മു-കാഷ്മീരിലെ താങ്ധാര്‍ സെക്ടറില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറുവാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഇവരില്‍ നിന്നും

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു; വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കാഷ്മീരിലെ പൂഞ്ച് സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പാക്കിസ്ഥാന്‍ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ ഇന്ത്യാ പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. രണ്ടു ജവാന്‍മാര്‍ക്ക് സംഭവത്തില്‍ പരിക്ക് ഏറ്റിട്ടുണ്ട്.

അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്; എട്ടു പേര്‍ക്ക് പരിക്ക്

ഇന്ത്യാ – പാക്ക് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്. എട്ടു പേര്‍ക്ക് പരിക്കേറ്റു. അര്‍നിയ, രാംഗഡ് എന്നിവിടങ്ങളിലാണ് പാക്കിസ്ഥാന്‍ വെടിവയ്പ്പ് നടത്തിയത്.

കാഷ്മീരില്‍ നുഴഞ്ഞുകയറിയ തീവ്രവാദികളെ തുരത്തിയെന്നു സൈനിക നേതൃത്വം

ജമ്മുകാഷ്മീരിലെ കുപ്‌വാരയില്‍ കെരന്‍ മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെ പൂര്‍ണമായും തുരത്തിയതായി സൈന്യം. പാക്കിസ്ഥാനിലെ പ്രത്യേക സേനയുടെ പിന്തുണയോടെയാണു നാല്പതോളം

Page 5 of 7 1 2 3 4 5 6 7