സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം വിവാഹം ചെയ്യാതിരിക്കുന്നത് വഞ്ചനയായി കാണാനാകില്ല: ബോംബെ ഹൈക്കോടതി

കേസിൽ 1999 ഫെബ്രുവരിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി, വഞ്ചനയ്ക്ക് കാശിനാഥിനെ ശിക്ഷിച്ചെങ്കിലും ബലാത്സംഗ കുറ്റത്തിൽ നിന്ന് അദ്ദേഹത്തെ വെറുതെ വിട്ടു.

കോവിഡ് വ്യാപനം: സിഗരറ്റ് താൽക്കാലികമായി നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ബോംബെ ഹൈക്കോടതി

കോവിഡ് 19 രോഗം ശ്വാസകോശത്തെയാണ് ബാധിക്കുന്നതെന്നതെന്നും ദുർബ്ബലമായ ശ്വാസകോശങ്ങളുള്ളവർക്ക് രോഗം കൂടുതൽ ദോഷകരമായിരിക്കുമെന്നും അതിനാലാണ് സിഗരറ്റ് നിരോധനം ആവശ്യമാകുന്നതെന്നും കോടതി

കേസില്‍ ആരെ അറസ്റ്റ് ചെയ്യണമെന്ന് ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതാണോ അന്വേഷണാത്മക പത്ര പ്രവര്‍ത്തനം?; റിപ്പബ്ലിക് ടിവിയോട് ഹൈക്കോടതി

നിങ്ങള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനും വക്കീലും ജഡ്ജിയുമാകുകയാണെങ്കില്‍ ഞങ്ങളെന്തിനാണ് ഇവിടെ ഇരിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.

കങ്കണയുടെ കെട്ടിടം പൊളിച്ചു മാറ്റരുത്: കെട്ടിടം പൊളിക്കാനുള്ള നടപടികൾ സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി

നേരത്തേ അനധികൃത നിര്‍മാണമാണെന്ന് കാണിച്ച് തന്റെ കെട്ടിടം പൊളിച്ചുനീക്കാനുള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചിരുന്നു...

ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ള ഭര്‍ത്താവിന്റെ പണത്തിന്മേല്‍ അവകാശം ആദ്യഭാര്യക്ക് മാത്രം: ബോംബെ ഹൈക്കോടതി

വാദത്തിനിടയില്‍ ഭര്‍ത്താവിന് മറ്റൊരു ഭാര്യയും മകളുമുള്ളതായി തങ്ങള്‍ക്കറിയില്ലെന്ന് ആദ്യ ഭാര്യയും മകളും കോടതിയെ അറിയിക്കുകയും ചെയ്തു.

‘പൗരത്വ നിയമത്തെ ഭയക്കേണ്ടന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തത്’; കേന്ദ്രത്തിനെതിരെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

മുംബൈ: പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം യുക്തിക്ക് നിരക്കാത്തതെന്ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്.

ബലാത്സംഗം ആവർത്തിക്കുന്ന കുറ്റവാളികൾക്ക് വധശിക്ഷ നൽകാനുള്ള വകുപ്പിന്റെ ഭരണഘടനാ സാധുത നിലനിർത്തി ബോംബേ ഹൈക്കോടതി

തങ്ങൾക്ക് ലഭിച്ച വധശിക്ഷയിൽ ഇളവു നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് ശക്തിമിൽ കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികൾ സമർപ്പിച്ച അപ്പീലിന്മേലാണ് കോടതിയുടെ വിധി