ക്ഷേമപദ്ധതികളെ സൗജന്യങ്ങൾ എന്ന് വിളിക്കാനാകില്ല; സുപ്രീം കോടതിയിൽ ഡിഎംകെ

സാമൂഹികക്രമവും സാമ്പത്തിക നീതിയും ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള ക്ഷേമ പദ്ധതികളെ "സൗജന്യങ്ങൾ" എന്ന് വിളിക്കാനാവില്ലെന്ന് ഡിഎംകെ സുപ്രീം കോടതിയെ അറിയിച്ചു

ദേ​ശീ​യ പ​താ​ക​യെ അപമാനിച്ച ല​ക്ഷ​ദ്വീ​പിലെ ബി​ജെ​പി നേ​താ​വി​നെ​തി​രെ കേ​സ്

സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂടെ ദേ​ശീ​യ പ​താ​ക​യെ അ​വ​ഹേ​ളി​ച്ച ല​ക്ഷ​ദ്വീ​പ് ബി​ജെ​പി നേതാവിനെതിരെ കേസ്

ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കയിലെത്തി

ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ചൊവ്വാഴ്ച രാവിലെ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് എത്തിയതായി ശ്രീലങ്കൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്

ഉത്തർപ്രദേശിൽ ഗോഡ്‌സെയുടെ ചിത്രവുമായി ഹിന്ദു മഹാസഭയുടെ തിരംഗ റാലി

നാഥുറാം ഗോഡ്‌സെയുടെ ഫോട്ടോയുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ തിങ്കളാഴ്ച ഉത്തർപ്രദേശിലെ മുസാഫർനഗറിൽ തിരംഗ യാത്ര നടത്തി

‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ; ഇതുവരെ അപ്‌ലോഡ് ചെയ്തത് 5 കോടിയിലധികം സെൽഫികൾ: സാംസ്‌കാരിക മന്ത്രാലയം

ഇന്ത്യൻ പതാകയുമായി അഞ്ച് കോടിയിലധികം സെൽഫികൾ 'ഹർ ഘർ തിരംഗ' കാമ്പെയ്‌ൻ വെബ്‌സൈറ്റിൽ ഇതുവരെ അപ്‌ലോഡ് ചെയ്തതായി സാംസ്‌കാരിക മന്ത്രാലയം

എല്ലാവർക്കും നല്ല ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും ലഭിച്ചാൽ മാത്രമേ ത്രിവർണപതാക ഉയരത്തിൽ പറക്കുകയുള്ളൂ: കെജ്‌രിവാൾ

ഓരോ ഇന്ത്യക്കാരനും സൗജന്യവും മികച്ചതുമായ ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും ലഭ്യമാകുമ്പോൾ മാത്രമേ ത്രിവർണപതാക ഉയരത്തിൽ പറക്കുകയുള്ളൂവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്: വിഡി സതീശൻ

സംസ്ഥാനമാകെ ഗുണ്ടകള്‍ അഴിഞ്ഞാടുന്നു, പൊലീസ് നിര്‍വീര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങളെ പോത്സാഹിപ്പിക്കാന്‍ കഴിയില്ല

Page 6 of 182 1 2 3 4 5 6 7 8 9 10 11 12 13 14 182