എൻഡിടിവി പിടിച്ചെടുക്കാനുള്ള അദാനിയുടെ മോഹം നിയമ പോരാട്ടത്തിലേക്ക്

അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയമായ നീക്കത്തിനെതിരെ ഉടമസ്ഥരായ പ്രണോയ്‌ റോയിയും രാധിക റോയിയും സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യയെ

ബിജെപിക്ക് തലവേദനയായി മധ്യപ്രദേശിൽ ബ്രാഹ്മണൻ ഒബിസി പോര്

ഓഗസ്റ്റ് 19 ന് ശിവപുരി ജില്ലയിലെ ഖറൈഹ് ഗ്രാമത്തിൽ വിദ്യാർത്ഥികളുടെ ചടങ്ങിൽ സംസാരിക്കവെ ബ്രാഹ്മണ സമുദായത്തിനെതിരെ വിവാദ പരാമർശം നടത്തിയതിനാണ്

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ് പ്രതികളെ വിട്ടയച്ചതില്‍ വിമര്‍ശനം ഉന്നയിച്ച്‌ ഖുശ്ബു

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ് പ്രതികളെ വിട്ടയച്ചതില്‍ വിമര്‍ശനം ഉന്നയിച്ച്‌ ബിജെപി നേതാവും നടിയുമായ ഖുശ്ബു. ബില്‍ക്കിസ് ബാനുവിന് നീതി

പ്രവാചക നിന്ദ കേസില്‍ ബിജെപി എംഎല്‍എ രാജാ സിങ് വീണ്ടും അറസ്റ്റില്‍

ഹൈദരബാദ്: പ്രവാചക നിന്ദ കേസില്‍ തെലങ്കാന ബിജെപി എംഎല്‍എ രാജാ സിങ് വീണ്ടും അറസ്റ്റില്‍. സമാനമായ കേസില്‍ അറസ്റ്റിലായ രാജാ സിങ്ങിന്

പ്രവാചക നിന്ദ; ജാമ്യത്തിലിറങ്ങിയ ബിജെപി എംഎൽഎ രാജാ സിങ് വീണ്ടും അറസ്റ്റിൽ

തുടർച്ചയായി വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന രാജാസിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.

പ​ഞ്ചാ​ബി​ല്‍ പ്ര​ധാ​ന​മ​ന്ത്രിക്കു ഉണ്ടായത് ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച​യെ​ന്നു സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി

പ​ഞ്ചാ​ബി​ല്‍ പ്ര​ധാ​ന​മ​ന്ത്രിക്കു ഉണ്ടായത് ഗു​രു​ത​ര സു​ര​ക്ഷാ വീഴ്ച ആണ് എന്ന് സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തിയുടെ റിപ്പോർട്ട്

ബിൽക്കിസ് ബാനോ കേസ്: ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നോട്ടിസ്

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിന് സുപ്രീം

ബിജെപി അട്ടിമറി ഗൂഢാലോചന; ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാൻ ആം ആദ്മി പാർട്ടി

അ​ടി​യ​ന്തര നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ത്താ​ൻ ഡ​ൽ​ഹി​യി​ലെ ആം ​ആ​ദ്മി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഓ​ഗ​സ്റ്റ് 26-ന് ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ന​ട​ക്കും

ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത് മോദി ഭരണത്തിന്റെ കമാൻഡർ ഇൻ ചീഫ് ആകാൻ: കോടിയേരി ബാലകൃഷ്ണൻ

ഈ ഭിന്നത മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷ സർക്കാരും തമ്മിൽ ആണ് .ഈ ചേരിതിരിവ് മോദി നയത്തെ അനുകൂലിക്കുന്നവരും

ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം വിശ്വാസ വോട്ടില്‍ വിജയിച്ചു

ദില്ലി: ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം വിശ്വാസ വോട്ടില്‍ വിജയിച്ചു. ഭൂരിപക്ഷം ജെയിച്ചതോടെ സര്‍ക്കാര്‍ തുടരുമെന്ന് ഉറപ്പായി. നേരത്തെ

Page 2 of 182 1 2 3 4 5 6 7 8 9 10 182