കേരളത്തിലെ ക്രമസമാധാനം പൂര്‍ണ്ണമായും തകർന്നു; കേരളത്തെ കലാപഭൂമിയാക്കാൻ സിപിഎം ഗൂഡാലോചന: കെ സുരേന്ദ്രൻ

പ്രതികളെ രക്ഷിക്കാനാണ് ശ്രമമെങ്കില്‍ ജനങ്ങളെ അണിനിരത്തി ബിജെപി പ്രതിരോധം സൃഷ്ടിക്കുമെന്നും കെ.സുരേന്ദ്രന്‍ അവകാശപ്പെട്ടു.

രാഹുൽ ഗാന്ധി ഭാവിയിൽ ബിജെപി മന്ത്രിസഭയിൽ സഹമന്ത്രിയായി വന്നാലും അത്ഭുതപ്പെടാനില്ല: എം സ്വരാജ്

രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്നവർ നേതൃത്വം നൽകുന്ന കേന്ദ്ര ഭരണകൂടം രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുകയാണ്.

രാജ്യാന്തരകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവര്‍ പണി വിലയിരുത്തുന്നു: പിണറായി വിജയൻ

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രവർത്തന പദ്ധതികളുടെ ഭാഗമായാണ് കേന്ദ്ര മന്ത്രിയുടെ സന്ദർശനം

കോ​ണ്‍​ഗ്ര​സ് എം​പി മ​നീ​ഷ് തി​വാ​രിയും ബിജെപിയുമായി അടുക്കുന്നു?

ആനന്ദ് ശര്‍മ്മക്കും ഗുലാം നബി ആസാദിനും പിന്നാലെ കോ​ണ്‍​ഗ്ര​സ് എം​പി മ​നീ​ഷ് തി​വാ​രിയും ബിജെപിയുമായി അടുക്കുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാർ

ബലി പെരുന്നാളിന് അവധി നൽകാത്തതിൽ പ്രതിഷേധവുമായി കെ പി ശശികല

അവധി നല്‍കാത്തതിനെതിരെ വലിയ പ്രതിഷേധമാണ് മുസ്‌ലിം സംഘടനകളുടെ ഭാഗത്ത് നിന്നും ഉയര്‍ന്നത്. അവധി നല്‍കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് അഭിപ്രായം

ബിജെപിയെയും ആര്‍എസ്എസ്സിനെയും സംബന്ധിച്ച് ഭരണഘടന വേദഗ്രന്ഥമാണ്; പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി പികെ കൃഷ്ണദാസ്

ഏകസിവില്‍കോഡ് മതേതരത്വത്തിന്റെ പ്രതീകമാണ്. ദീനദയാല്‍ജി ആവിഷ്‌കരിച്ച അന്ത്യോദയമെന്ന പ്രത്യയശാസ്ത്രമാണ് ബിജെപിയെ സംബന്ധിച്ച സോഷ്യലിസ്റ്റ് ആശയം

കേരളത്തിൽ കോണ്‍ഗ്രസും ബിജെപിയും നീങ്ങുന്നത് ഒന്നിച്ച്: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

സതീശനെതിരെ ആര്‍.എസ്.എസും ബിജെപിയും ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ധനമന്ത്രിയുടെ വിമർശനം

മഹിളാ മോര്‍ച്ച നേതാവിന്റെ മരണത്തിൽ ദുരൂഹത; ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ പേര്

മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ മരണത്തില്‍ ദുരൂഹത. പ്രാദേശിക ബിജെപി നേതാവ് പ്രജീവിന്‍റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. പ്രജീവ് തന്നെ

കേരളത്തിലും ബിജെപി നിർണായക ശക്തിയാകും: കേന്ദ്രമന്ത്രി ജയശങ്കർ

ഇന്ത്യയിൽ എല്ലായിടത്തും ബിജെപിക്ക് നല്ല കാലമാണെന്നും, കേരളത്തിൽ മാത്രമായി അതിന് മാറ്റമില്ല എന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.

Page 17 of 182 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 182