16 ബിജെപി എംഎൽഎമാർ ഞങ്ങളുമായി ബന്ധപ്പെട്ടു; അവകാശവാദവുമായി ജാർഖണ്ഡ് മുക്തി മോർച്ച

ജെഎംഎമ്മിന്റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് സംസ്ഥാന ഘടകത്തിൽ കലാപത്തിന് സാധ്യതയുണ്ടെന്ന അവകാശവാദങ്ങളോട് ബിജെപി വക്താവ് പ്രതുൽ ഷാദിയോ പ്രതികരിച്ചു

നിങ്ങള്‍ ആദ്യം ഇവിടെയെത്തിയ ബിജെപി എംഎല്‍എമാരെ ഒഴിപ്പിക്കൂ; ഒഴിപ്പിക്കാനെത്തിയ പോലീസിനോട് കര്‍ഷകര്‍

ഇവിടെ സംഘര്‍ഷമുണ്ടാക്കാനാണ് നിങ്ങളുടെ പദ്ധതിയെങ്കില്‍ വെടിയുണ്ടയെ നേരിടാനും ഞങ്ങള്‍ തയ്യാറാണ്