കണ്ണൂരില്‍ ബിജെപി ജില്ലാപ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് രോഗിയായ വിദ്യാര്‍ഥിയെയും സഹോദരനെയും മര്‍ദ്ദിച്ചു
കണ്ണൂര്‍ തളിപ്പറമ്പില്‍ ബിജെപി ജില്ലാപ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കണ്ണൂരില്‍ അക്രമം. രോഗിയായ വിദ്യാര്‍ഥിയേയും സഹോദരനെയും വണ്ടി തടഞ്ഞു നിര്‍ത്തി