ബിപിൻ റാവത്ത് അപകടത്തിൽ പെടുന്നത് ഇത് രണ്ടാം തവണ; 2015ൽ ഒറ്റ എൻജിൻ ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത് അത്ഭുതകരമായി

പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ എല്ലാവരുമായും ഇദ്ദേഹത്തിന്റെ അടുപ്പം ശ്രദ്ധേയമാണ്.

ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു; വ്യോമസേന മരണം സ്ഥിരീകരിച്ചു

നേരത്തെ തന്നെ സൈനിക ഹെലികോപ്റ്റർ തകർന്ന് 14 യാത്രക്കാരിൽ 13 പേരും മരിച്ചെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ജനറൽ ബിപിൻ റാവത്തിന്‍റെ നില അതീവഗുരുതരമെന്ന് റിപ്പോർട്ടുകൾ; കൂനൂർ ഹെലികോപ്റ്റർ ദുരന്ത പിന്നാലെ മന്ത്രിസഭാ യോ​ഗം വിളിച്ച് പ്രധാനമന്ത്രി

മരിച്ചവരുടെ വിവരങ്ങളും മൃതദേഹങ്ങളും തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തുമെന്നും വാർത്താ ഏജൻസിയായ എഎൻഐ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രു പാകിസ്ഥാനല്ല ചൈനയാണ്: ബിപിന്‍ റാവത്ത്

രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചൈന കടന്നു കയറി എന്ന വാര്‍ത്ത ജനറല്‍ ബിപിന്‍ റാവത്ത് പൂർണ്ണമായും നിഷേധിച്ചു.

ഇന്ത്യന്‍ സൈന്യത്തില്‍ സര്‍വ്വീസ് കാലാവധി കൂട്ടി വിരമിക്കല്‍ കാലാവധി നീട്ടുന്നത് ആലോചനയില്‍: ജനറല്‍ ബിപിന്‍ റാവത്ത്

മൂന്ന് സേനയുമായി ജോലിചെയ്യുന്ന 15 ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറയുന്നു.