ബിഗ് ബോസ് താരം റോബിന്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞു; കല്ലിൽ തട്ടി നിന്നതിനാൽ രക്ഷപ്പെട്ടതായി റോബിൻ
വരുന്ന വഴി തന്റെ വാഹനം ഒരു കൊക്കയിലേക്ക് മറിഞ്ഞെന്നും എന്നാൽ ഒരു കല്ലില്‍ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നുവെന്നും റോബിന്‍
വരുന്ന വഴി തന്റെ വാഹനം ഒരു കൊക്കയിലേക്ക് മറിഞ്ഞെന്നും എന്നാൽ ഒരു കല്ലില്‍ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നുവെന്നും റോബിന്‍
മോഹൻലാൽ എന്ന അഭിനേതാവിനെ ഈ ആക്രമണം യാതൊരു തരത്തിലും ബാധിക്കുകയില്ല എന്ന് ആരാധകർ പറയുന്നു.
ബിഗ്‌ബോസില്‍ സ്ത്രീവിരുദ്ധതയും മറ്റു പ്രശ്‌നങ്ങളും ഉണ്ട് എന്ന് കുറ്റപ്പെടുത്തുന്നവര്‍ സ്വന്തം ചുറ്റുപാടുകളിലേക്കൊന്ന് നോക്കിയാല്‍ മതി
2017ല്‍ ഈ ഷോയുടെ ആരംഭം മുതല്‍ തന്നെ കമല്‍ ഹാസന് തന്നെയായായിരുന്നു പരിപാടിയെ നയിച്ചിരുന്നത്.
തന്റെ പുതിയ വീഡിയോ പങ്കുവച്ചു കൊണ്ടാണ് അര്‍ജ്യുവിന്റെ ഈ വിഷയത്തിലെ പ്രതികരണം.
ജോത്സ്യൻ പണ്ഡിറ്റ് ജനാർദൻ ബിഗ് ബോസ് സീസൺ 14ൻ്റെ മത്സരാർഥികളിലൊരാളാണ്...
തന്റെ കണ്ണില്‍ രജിത് കുമാര്‍ കരുതിക്കൂട്ടി മുളക് തേക്കുകയായിരുന്നുവെന്നും ഇപ്പോഴും കണ്ണിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കാഴ്ച പൂര്‍ണമായും ശരിയായിട്ടില്ലെന്നും രേഷ്മ
അവിടെയും ഉണ്ടാവുക എന്റെ ചുറ്റുപാടാണെന്ന് കരുതി ചെന്നതാണെങ്കിലും അവിടെ ഉണ്ടായിരുന്ന സാഹചര്യം മറ്റൊന്നായിരുന്നു. മിക്ക ദിവസങ്ങളിലും ഉറങ്ങാറില്ലായിരുന്നു.
ഇത്രയും ആരാധകർ അവിടെ കൂടെ നിന്നപ്പോൾ അവരെ കൈവീശി കാണിക്കുവാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. അവരോടൊന്നുംസംസാരിക്കാൻ കഴിഞ്ഞില്ലെന്നും രജിത് കുമാർ
കക്കൂസിൽ അപ്പിയിട്ട വിഷയത്തെപ്പോലും ഒരു എപ്പിസോഡിനു വിഷയമാക്കിക്കളഞ്ഞു ഈ കാഴ്ചയുടെ മാലിന്യം...