ദേവേന്ദ്ര ഫഡ്നാവിസ് നാളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും ഷിൻഡെ ഉപമുഖ്യമന്ത്രിയായേക്കും.
ഉദ്ധവ് താക്കറെയുടെ രാജി ആഘോഷമാക്കി മഹാരാഷ്ട്ര ബിജെപി ദേവേന്ദ്ര ഫട്നാവിസ് ഉടന്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചേക്കാം