സിബിഐയും തൃണമൂല്‍ കോണ്‍ഗ്രസും മൗന ധാരണയിലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ്; കേന്ദ്രഏജന്സികൾ പ്രധാനമന്ത്രിക്ക് കീഴിലെന്ന് തൃണമൂൽ

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നാൽ കടിക്കുന്ന, മെരുക്കാന്‍ കഴിയാത്ത നായയെ പോലെയാണെന്നായിരുന്നു ദിലീപ് ഘോഷ് പറഞ്ഞത്.

നരേന്ദ്രമോദിക്കും ശ്രീലങ്കൻ പ്രസിഡന്റ് ഗൊതബയ രജപക്സെയുടെ അതേ ഗതിവരും: തൃണമൂൽ എംഎൽഎ ഇദ്രിസ് അലി

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ സീൽദാ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിക്കാത്തതിനെ തുടർന്നാണ് അലിയുടെ പരാമർശം

ഇന്ത്യയ്‌ക്കൊപ്പം കാളി ദേവിയുടെ അനുഗ്രഹമുണ്ട്: പ്രധാനമന്ത്രി

ലീന മണി മേഖല സംവിധാനം ചെയ്യുന്ന 'കാളി' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ പുറത്തുവിട്ടതോടെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്.

ബംഗാള്‍, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ബിജപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു: പ്രധാനമന്ത്രി

ഇതോടൊപ്പം തന്നെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെയും കോണ്‍ഗ്രസിനെതിരെയും മോദി ആഞ്ഞടിച്ചു

നിങ്ങളുടെ ആളുകൾ ആളുകളെ കൊന്നാൽപോലും ആരും തൊടില്ല; പക്ഷെ ഞങ്ങൾ സത്യം പറഞ്ഞാൽ നോട്ടപ്പുള്ളികളാവും; കേന്ദ്രത്തിനെതിരെ മമത

നിങ്ങളുടെ നേതാക്കൾ വൃത്തികെട്ട കളവുകൾ പ്രചരിപ്പിച്ച് മറ്റുള്ളവരെ അപമാനിക്കുമ്പോൾ അവരെ അറസ്റ്റ് ചെയ്യില്ല. നിങ്ങൾ മൗനം പാലിക്കും.

ബംഗാൾ സന്ദർശനം; അമിത് ഷായ്ക്ക് വീട്ടില്‍ പച്ചക്കറി വിഭവങ്ങളുടെ വിരുന്നൊരുക്കി ഗാംഗുലി

അമിത് ഷായുടെ മകനോടൊപ്പം പ്രവര്‍ത്തിച്ചതിന് ശേഷം 2008 മുതല്‍ തനിക്ക് അദ്ദേഹത്തെ നേരിട്ട് തന്നെ അറിയാമെന്ന് ഗാംഗുലി പറഞ്ഞു

ബിവറേജ് ഔട്ട്‌ലെറ്റുകളിലേക്ക് നല്‍കുന്ന ബിയറിന്റെ അളവിൽ റേഷന്‍ സംവിധാനവുമായി ബംഗാൾ സർക്കാർ

ഓരോ ഷോപ്പുകൾക്കും ഇനിമുതൽ എത്ര അളവില്‍ ബിയര്‍ വിതരണം ചെയ്യണം എന്ന് വിശദമാക്കിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍

പ്രധാനമന്ത്രിക്ക് യുപിയിലെ വാരണാസിയില്‍ നിന്ന് മത്സരിക്കാമെങ്കില്‍ ബംഗാളിലെ അസന്‍സോളില്‍ നിന്ന് എനിക്കും മത്സരിക്കാം: ശത്രുഘന്‍ സിന്‍ഹ

ഇക്കുറി അസന്‍സോളിലെ ജനവിധി ബംഗാളിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മമത ബാനര്‍ജിയോടൊപ്പമായിരിക്കുമെന്നും ശത്രുഘന്‍ സിന്‍ഹ

Page 1 of 91 2 3 4 5 6 7 8 9