ജലക്ഷാമം: കുളിയ്ക്കാൻ അധികം വെള്ളം ഉപയോഗിക്കരുത്; സിംബാബ്‌വെയിൽ എത്തിയ ഇന്ത്യൻ ടീമിന് ബിസിസിഐ നിർദ്ദേശം
വരൾച്ചയല്ല, വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുന്നതിന് വേണ്ട രാസവസ്തുക്കളുടെ അഭാവമാണ് ജലദൗർലഭ്യതയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.
വരൾച്ചയല്ല, വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുന്നതിന് വേണ്ട രാസവസ്തുക്കളുടെ അഭാവമാണ് ജലദൗർലഭ്യതയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.
48 മത്സരങ്ങൾ തോറ്റിട്ടും ഋഷഭ് പന്തിന് ഒരവസരം കൂടി നൽകിയതിന്റെ പേരിലും വിമർശനമുയർന്നിട്ടുണ്ട്.
അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാൻ അവസരം നൽകിയത്.
രാജ്യത്തെ ഇപ്പോഴുള്ള കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനമെടുത്തത്
നേരത്തെ, ഐപിഎൽ 2020 സീസൺ പൂർണമായും യുഎഇയിലായിരുന്നു നടന്നത്
ഇതോടുകൂടി 'ടാറ്റ ഐപിഎല്‍' എന്നായിരിക്കും അടുത്ത സീസണില്‍ ടൂര്‍ണമെന്റ് അറിയപ്പെടുക.
ഏകദിന-ടി20 മത്സരങ്ങളില്‍ രോഹിത് ശര്‍മ്മയാകും ഇന്ത്യയെ നയിക്കുകയെന്ന് ബിസിസിഐ അടുത്തിടെ അറിയിച്ചിരുന്നു.
ഈ സീസണിൽ രാജസ്ഥാന്‍ പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം ശ്രദ്ധ നേടിയിരുന്നു.
ഇപ്പോള്‍ മറ്റു മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ബിസിസിഐ.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രണ്ട് സ്റ്റെന്‍റുകള്‍ കൂടി ഘടിപ്പിച്ചുവെന്നും ഗാംഗുലിയെ സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.