ബംഗളൂരുവിൽ റോഡിലെ കുഴിയിൽ വീണ് 10 വയസുകാരന് ദാരുണാന്ത്യം

മഴയിൽ തകർന്ന റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു

ആദ്യം 68 റൺസിന് എറിഞ്ഞുവീഴ്ത്തി; പിന്നാലെ എട്ടോവറിൽ ജയം; ബാംഗ്ലൂരിനെ തകർത്ത് ഹൈദരാബാദ്

ബാംഗ്ലൂരിന്റെ മികച്ച ബാറ്റ്സ്മാൻ മാർ പത്തു പേരും വിറച്ച പിച്ചിൽ അവർക്ക് വെറും മൂന്നു പേരുടെ ആവശ്യം മാത്രമേ ഹൈദരാബാദിന്

ബംഗളൂരുവിൽ നടൻ വിജയ് സേതുപതിക്കുനേരെ വിമാനത്താവളത്തിൽ ആക്രമണം

സംഭവം നടന്ന ഉടൻ തന്നെ ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്നവരും ചേർന്ന് കീഴടക്കി.

ഓവറില്‍ അഞ്ച് പന്തും ബൌണ്ടറി കടന്നു; ബാംഗ്ലൂരിനെതിരേ നടന്നത് ഗെയ്‌ലിന്‍റെ സംഹാര താണ്ഡവം

ബാംഗ്ലൂരിനായി ആറാം ഓവര്‍ എറിയാനെത്തിയ ജേമിസണിനെ ആ ഓവറില്‍ അഞ്ച് തവണയാണ് പന്ത് ബൌണ്ടറി കടത്തിയത് ഗെയില്‍

കൊറോണയാൽ മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ അഭിമുഖം പകര്‍ത്തി; ചാനൽ റിപോർട്ടർമാരും ക്യാമറമാനും നിരീക്ഷണത്തിൽ

അതേസമയം കൊറോണ വ്യാപനത്തിന്‍റെ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് കര്‍ണാകടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ബെം​ഗളൂരുവിൽ നിന്നും വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ വഴിയുള്ള എല്ലാ സര്‍വീസുകളും കെഎസ്ആർടിസി റദ്ദാക്കി

വടക്കൻ കർണാടകയിൽ പെടുന്ന ബെലഗാവി, വിജയപുര ജില്ലകളിലും മലയോര മേഖലകളായ കുടക്, ചിക്മംഗളൂരു ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

Page 1 of 21 2