യോഗി ആദിത്യനാഥിന്റെ സന്ദർശനം; അഴുക്കുചാൽ കെട്ടിമറച്ചത് ദേശീയപതാകയുടെ നിറത്തിലുള്ള തുണി ഉപയോഗിച്ച്
സംഭവം ദേശീയപതാകയെ അവഹേളിക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷമായ സമാജ്വാദി പാർട്ടി, കോൺഗ്രസ്, എ.എ.പി നേതാക്കൾ ആരോപിച്ചു
സംഭവം ദേശീയപതാകയെ അവഹേളിക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷമായ സമാജ്വാദി പാർട്ടി, കോൺഗ്രസ്, എ.എ.പി നേതാക്കൾ ആരോപിച്ചു
അതേസമയം, യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ അഖിലേഷ് യാദവ് വിമര്‍ശിച്ചു.