കേരളത്തില്‍ വന്ന് ആറാടാം എന്ന് കരുതരുത്; ഇഡിക്കെതിരെ മന്ത്രി തോമസ് ഐസക് ഇഡി തന്നെയാണ് ആ വാര്‍ത്ത ചോര്‍ത്തിയത്. തലക്കെട്ട് ഇതാകണം എന്ന് വരെ നിര്‍ദ്ദേശം വന്നു.