ഇന്ന് രാവിലെ യുവാവ് കാറില്‍ ഡോവലിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
പഠനത്തിനായി മദ്രസയില്‍ എത്തുന്ന പെണ്‍കുട്ടികളോട് ഇയാള്‍ അശ്ലീലചുവയോടെ സംസാരിക്കുന്നതായി പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് പരാതി പറഞ്ഞിരുന്നു.
ചേലോറയിലുള്ള മാലിന്യ സംസ്കരണ സ്ഥലത്തായിരുന്നു പരിശീലനം നടത്തിയത്.
റാണാ അയൂബ് സൈബര്‍സെല്ലിന് നൽകിയ പരാതിയിൽ ബോപ്പാല്‍ സ്വദേശി സിദ്ധാര്‍ഥ് ശ്രീവാസ്തവിനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
ടോള്‍ പ്ലാസയില്‍ ഒവൈസിയുടെ കാറിന് നേരെ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു
അന്വേഷണത്തില്‍ അസറുദ്ദീന് രണ്ട് വര്‍ഷം മുന്‍പ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിട്ടുള്ളതായി പൊലീസിന് മനസ്സിലായി
പലപ്പോഴും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങാനുള്ള തീരുമാനം.
പോലീസ് പിടിയിലായ 19കാരനായ ധനുഷ് നടിയുടെ വീട്ടിൽതന്നെ ജോലി ചെയ്യുന്ന ആളാണ്
ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തുമ്പോഴായിരുന്നു പിറകിലിരുന്ന പെണ്‍കുട്ടി താഴെ വീണത്.
ധീരജിന്റെ കൊലപാതകത്തില്‍ ഇതുവരെ ആറ് പേരാണ് പൊലീസിന്റെ പ്രതിപ്പട്ടികയില്‍ ഉള്ളത്.
Page 5 of 20Previous
1
2
3
4
5
6
7
8
9
10
11
12
13
…
20
Next