ഇന്ത്യയുടെ കൊവാക്സിന് ബ്രിട്ടന്‍റെ അംഗീകാരം; വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി

സമാനമായി ലോകാരോഗ്യ സംഘടന കൊവാക്സിന് അംഗീകാരം നൽകിയ സാഹചര്യത്തില്‍ അമേരിക്കയും ആളുകൾക്ക് പ്രവേശനാനുമതി നല്‍കിയിരുന്നു.

ദേശീയ ജനസംഖ്യാ രജിസ്റ്ററിനും സെന്‍സസ് നടപടികള്‍ക്കും കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം

സെൻസസിനായി ജനങ്ങള്‍ രേഖകളോ ബയോ മെട്രിക് വിവരങ്ങളോ നല്‍കേണ്ടതില്ല. രാജ്യത്തെ ജനങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ കേന്ദ്രത്തിന് പൂര്‍ണവിശ്വാസമുണ്ട്.