കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിൽ; വാക്കുകൾ പാകിസ്താൻ ചാരനെ പോലെ: കെ സുരേന്ദ്രൻ

രാജ്യത്തിന്റെ അതിർത്തി അംഗീകരിക്കാത്ത കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിലാണ്.പാകിസ്ഥാന്റെ ചാരനെ പോലെയാണ് ജലീലിൻ്റെ വാക്കുകൾ

ഹിന്ദു ദൈവങ്ങളുടെ അധിക്ഷേപ ചിത്രം; യുപി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത പിന്നാലെ മാപ്പ് പറഞ്ഞ് ‘ദി വീക്ക് ‘

പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ തലവനായ ബിബേക് ദെബ്രോയ്, കാളിയെക്കുറിച്ച് എഴുതിയ ലേഖനത്തിലാണ് മാഗസിൻ വിവാദ ചിത്രം ഉപയോഗിച്ചത്

‘രാഷ്ട്രപത്നി’ പരാമർശത്തിന് രേഖാമൂലം രാഷ്ട്രപതിക്ക് മാപ്പ് എഴുതി അധീർ രഞ്ജൻ ചൗധരി

ചൗധരി, നിരവധി വിഷയങ്ങളിൽ പാർട്ടിയുടെ പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് "രാഷ്ട്രപത്നി" പരാമർശം ഉപയോഗിച്ചത്.

വിരമിക്കൽ പ്രഖ്യാപനം കുറച്ച് നേരത്തെ ആയിപ്പോയി; ഇപ്പോള്‍ അതില്‍ ഖേദമുണ്ട്: സാനിയ മിർസ

ഈ സീസണ്‍ അവസാനിക്കുമ്പോള്‍ എന്തു സംഭവിക്കും എന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും സാനിയ ഇപ്പോൾ പറയുന്നു.

പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; മാപ്പ് ചോദിച്ചെന്ന പെൺകുട്ടിയുടെ അച്ഛന്റെ അവകാശവാദം തള്ളി ഡിജിപി

പെൺകുട്ടിയുടെ കുടുംബത്തെ ഡിജിപി ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെന്നും അദ്ദേഹം . ക്ഷമ ചോദിച്ചിട്ടില്ലെന്നും പോലീസ് വക്താവ് അറിയിക്കുകയായിരുന്നു

ചെത്തുകാരന്‍ കോരൻ മുദ്രാവാക്യം; വാക്ക് പിഴകൊണ്ട് സംഭവിച്ച അബദ്ധം; ക്ഷമ ചോദിച്ച് ലീഗ് പ്രവര്‍ത്തകന്‍

താൻ മറ്റൊരു പ്രകടനത്തില്‍ കേട്ട വാക്ക് അറിയാതെ ഉപയോഗിച്ചുപോയതാണെന്നും വാക്ക് പിഴകൊണ്ട് സംഭവിച്ച അബദ്ധമാണ് എന്നും അദ്ദേഹം പറയുന്നു.

ചാനല്‍ ചര്‍ച്ചയില്‍ നിയമസഭാംഗങ്ങളെക്കുറിച്ച് മോശം പദപ്രയോഗം; മാപ്പ് പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍

മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ക്കെതിരെ നടത്തിയ പദപ്രയോഗത്തിലാണ് വിനു മാപ്പ് പറഞ്ഞത്.

മാധ്യമങ്ങള്‍ അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നു; യുഡിഎഫ് പ്രവര്‍ത്തകര്‍രോട് ക്ഷമ ചോദിച്ച് ഫിറോസ് കുന്നംപറമ്പില്‍

ഞാൻ മത്സരിച്ചത് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മഹാരഥന്മാർ മത്സരിച്ച കൈപ്പത്തി ചിഹ്നത്തിൽ

ജന്മദിനത്തിൽ വാളുപയോഗിച്ച് കേക്ക് മുറിച്ചത് വിവാദമായി; മാപ്പ് ചോദിച്ച് വിജയ് സേതുപതി

പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന പിറന്നാളാഘോഷത്തിലാണ് വാള്‍ ഉപയോഗിച്ച് വിജയ് സേതുപതി കേക്ക് മുറിച്ചത്.

Page 1 of 21 2