പെപ്പെ ആവാൻ അർജുൻ ദാസ്; ‘അങ്കമാലി ഡയറീസ്’ ബോളിവുഡിലേക്ക്
റീമേക്ക് അല്ലെന്നും ലിജോ ജോസ് സിനിമയെ അടിസ്ഥാനമാക്കിയായിരിക്കും ചിത്രത്തിന്റെ വ്യാഖ്യാനം എന്നും മധുമിത പറയുന്നു
റീമേക്ക് അല്ലെന്നും ലിജോ ജോസ് സിനിമയെ അടിസ്ഥാനമാക്കിയായിരിക്കും ചിത്രത്തിന്റെ വ്യാഖ്യാനം എന്നും മധുമിത പറയുന്നു
അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ആന്റണി വർഗീസ് ആണ് തമിഴിലെ മുൻനിര താരങ്ങളോടൊപ്പം