ബഹിരാകാശം പൊടിപടലം കൊണ്ട് താറുമാറാക്കരുത്: അമേരിക്കയുടെ മുന്നറിയിപ്പ്
എന്നാൽ ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന്റെ പരിണിതഫലം എന്താണെന്ന് അമേരിക്ക നിരീക്ഷിച്ചുവരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു
എന്നാൽ ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന്റെ പരിണിതഫലം എന്താണെന്ന് അമേരിക്ക നിരീക്ഷിച്ചുവരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു
സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും മോദിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു
യുപിഎ സർക്കാരിന്റെ കാലത്ത് വികസിപ്പിച്ചെടുത്ത ഒരു സാങ്കേതികവിദ്യ പരീക്ഷിക്കുക മാത്രമാണ് മോദി ഇപ്പോൾ ചെയ്തിരിക്കുന്നത്
ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യ