പാപ്പരെന്ന് പറഞ്ഞ അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപവും കമ്പനികളില്‍ ഉടമസ്ഥാവകാശവും

അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പ് വിദേശത്ത് 800 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാണ് ഏജൻസിയുടെ കണ്ടെത്തല്‍

അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക്

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ വൈ നാഗേശ്വര റാവുവിനെ കമ്പനി അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തു

അനില്‍ അംബാനിക്കെതിരെ പാപ്പരത്ത നടപടിക്കുള്ള സ്റ്റേ മാറ്റണമെന്ന് എസ്ബിഐ; ഹര്‍ജി തള്ളി സുപ്രിം കോടതി

നേരത്തെ ദില്ലി ഹൈക്കോടതി അനുവദിച്ച സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് സമർപ്പിച്ച ഹർജിയാണ് ഇപ്പോള്‍ സുപ്രീം കോടതി തള്ളിയത്.

‘ഒരു രൂപയുടെ പോലും ആസ്ഥിയില്ല’; 100 മില്ല്യണ്‍ ഡോളര്‍ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ട ബ്രിട്ടീഷ് കോടതിയില്‍ അനില്‍ അംബാനി

കമ്പനിയുടെ നിക്ഷേപങ്ങളുടെ മൂല്യം തകര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

തിരിച്ചടയ്ക്കാനുള്ളത് 4800 കോടി; അനില്‍ അംബാനിക്കെതിരെ ചൈനീസ് ബാങ്കുകള്‍ ലണ്ടന്‍ കോടതിയില്‍

ഈ ബാങ്കുകള്‍ 2012ലായിരുന്നു 925.2 ദശലക്ഷം ഡോളര്‍ അനില്‍ അംബാനിക്ക് വ്യക്തി ജാമ്യത്തില്‍ വായ്പ നല്‍കിയത്.

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ബിസിനസ് ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു; ഭാവികാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് വിശദീകരണം

ചാനല്‍ സംപ്രേക്ഷണം നിര്‍ത്തുകയാണെന്നും ഭാവികാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ; കമ്പനിയുടെ ആസ്ഥാനം വിൽക്കാനൊരുങ്ങി അനിൽ അംബാനി

കച്ചവട ഇടപാടുകൾക്കായി രാജ്യാന്തര പ്രോപ്പർട്ടി കൺസൾട്ടന്റ് ജെഎൽഎൽനെയാണ് റിലയൻസ് നിയമിച്ചിട്ടുള്ളത്.

കട ബാധ്യതകള്‍ അടിയന്തരമായി കുറയ്ക്കാന്‍ ആസ്തി വിൽപ്പനയ്‌ക്കൊരുങ്ങി അനില്‍ അംബാനി

നിലവിൽ റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്‍റ് ലിമിറ്റഡിന്‍റെ മുഴുവന്‍ ഓഹരികളും വില്‍ക്കാനുളള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്.

ഫ്രഞ്ച് ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധം; അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയതും റാഫേല്‍ കരാറും തമ്മില്‍ ബന്ധമില്ല: കേന്ദ്രസര്‍ക്കാര്‍

ഇന്ത്യ ഫ്രാന്‍സിന് കരാര്‍ നല്‍കിയതിനുള്ള പ്രത്യുപകാരമായി സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് അനില്‍ അംബാനിക്ക് നികുതി ഇളവ് നല്‍കിയതെന്നാണ് പത്രം റിപ്പോര്‍ട്ട്

മുകേഷ് അംബാനി അനുജൻ അനിലിന് 450 കോടി രൂപ നൽകിയത് തീവ്രമായ സഹോദര സ്നേഹം കൊണ്ടാണെന്നു തെറ്റിദ്ധരിക്കരുത്; പണം നൽകും മുമ്പ് റദ്ദാക്കപ്പെട്ട ഈ കരാർ സത്യം പറയും

വാർത്തയറിഞ്ഞ് എ​​​ല്ലാ​​​വ​​​രും മു​​​കേ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​ര സ്നേ​​​ഹ​​​ത്തെ വാ​​​ഴ്ത്തി. എന്നാൽ ഏ​​​ല്ലാ​​​വ​​​രും അ​​​റി​​​യാ​​​ത്ത ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ ഈ സംഭവത്തിൽ ഒളിഞ്ഞിരിപ്പുണ്ട്

Page 1 of 21 2