ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്ന് അമേരിക്ക

ജമ്മുകശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തു കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തണമെന്ന് യുഎസ്

മത സ്വാതന്ത്യത്തിൻ്റെ കാര്യത്തിൽ ഇന്ത്യ പിന്നിലെന്ന് അമേരിക്ക: അതുപറയാൻ എന്ത് അധികാരമെന്ന് ഇന്ത്യയുടെ മറുപടി

''അന്താരാഷ്ട്ര മതസ്വാതന്ത്ര്യം 2018" എന്ന വിഷയത്തിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇന്ത്യയെപ്പറ്റി പരാമർശമുള്ളത്...

അമേരിക്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഡോണാള്‍ഡ് ട്രംപ്; രാജ്യത്തെ വിവരസാങ്കേതിക വിദ്യയ്ക്ക് വിദേശ എതിരാളികളില്‍ നിന്നും ഭീഷണി നേരിടുന്നുവെന്നു കാരണം

ഒരു കമ്പനിയുടെയും പേര് എടുത്ത് പറയുന്നില്ലെങ്കിലും ചൈനീസ് കമ്പനിയായ ഹുവായിയെ ഉദ്ദേശിച്ചാണ് ട്രംപിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.....

സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പോയ എണ്ണ കപ്പലുകൾ ആക്രമിക്കപ്പെട്ടു; പിന്നിൽ ഇറാനാണെന്നു അമേരിക്ക

മേഖലയിലൂടെയുള്ള ചരക്കുനീക്കം അട്ടിമറിക്കാന്‍ ഇറാന്‍ ശ്രമിക്കുമെന്ന അമേരിക്കന്‍ മുന്നറിയിപ്പിനു പിന്നാലെയാണ് ആക്രമണം നടന്നത്....

കിട്ടിയത് വാങ്ങി മിണ്ടാതിരുന്നോളൂ; ഇ​ന്ത്യ​യ്ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് പാ​കി​സ്ഥാ​ന് അ​മേ​രി​ക്കയുടെ മുന്നറിയിപ്പ്

പാ​ക് മ​ണ്ണി​ലെ ഭീ​ക​ര​ർ​ക്കെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ പാകിസ്ഥാനോട് ആവശ്യപ്പെട്ടു...

പ്രവാസികള്‍ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി അല്‍ഫേണ്‍സ് കണ്ണന്താനം: സ്വന്തം മകൻ ജോലി ചെയ്യുന്നത് അമേരിക്കയിൽ

മകൻ ആദർശ് അൽഫോൻസ് താമസിക്കുന്നത് ന്യൂയോർക്കിലാണ്....

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെതിരായ ബലാത്സംഗക്കേസിന്റെ അന്വേഷണം സ്വീഡൻ നിർത്തിവെച്ചു

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെതിരായ ബലാത്സംഗക്കേസുകളിലെ അന്വേഷണം നിർത്തിവെച്ചതായി സ്വീഡൻ. സ്വീഡനിലെ ഡയക്ടർ ഓഫ് പ്രോസിക്യൂഷൻ ആയ മരിയൻ നി

Page 18 of 22 1 10 11 12 13 14 15 16 17 18 19 20 21 22