രാജ്യസഭാ എംപിയും സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിംഗ് അന്തരിച്ചു

സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ബാല ഗംഗാധര തിലകന്റെ 100-ാം ചരമവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് അമര്‍ സിംഗ് സോഷ്യൽ മീഡിയയിൽ