ഹിന്ദു മതാചാര പ്രകാരം രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച് സംവിധായകന്‍ അലി അക്ബര്‍

ഹിന്ദു സേവാ കേന്ദ്രം നേതാവായ പ്രതീഷ് വിശ്വനാഥ് ആണ് പേര് സ്വീകരിക്കുന്ന ചടങ്ങിന്‍റെ ചിത്രം ഉൾപ്പെടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ഇനി മുതല്‍ രാമസിംഹന്‍ എന്ന പേരിൽ അറിയപ്പെടും; താൻ ഇസ്‍ലാം മതം ഉപേക്ഷിച്ചതായി അലി അക്ബര്‍

ഇന്ന് മുതല്‍ ഞാന്‍ മുസ്‍ലിമല്ല, ഭാരതീയനാണ്. ഞാനും എന്‍റെ കുടുംബവും ഭാരതീയരാണ്. ഞങ്ങള്‍ തീരുമാനിച്ചു.

ഓരോ ദുരന്തത്തിലും ബക്കെറ്റെടുത്ത് തെണ്ടുന്ന സർക്കാർ ഒന്നേയുള്ളു, പിണറായി സർക്കാർ; അധിക്ഷേപവുമായി അലിഅക്ബര്‍

ഓരോ ദുരന്തത്തിലും ബക്കെറ്റെടുത്ത് തെണ്ടുന്ന സർക്കാർ ഒന്നേയുള്ളു പിണറായി സർക്കാർ…. മലയാളിക്ക് മറവി നല്ലതാണ്

‘മമധര്‍മ്മ’ ഒരു കോടി കവിഞ്ഞു. ഒരു കോടി നന്ദി: അലി അക്ബര്‍

തന്റെ ചിത്രത്തില്‍ പല പ്രമുഖ താരങ്ങളും ഭാഗമാകുമെന്നും സൈബര്‍ ആക്രമണം ഭയന്നാണ് അവരുടെ പേര് പുറത്തുപറയാത്തതെന്നും അലി അക്ബര്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ചൂടിൽ മമധർമ്മയെ എല്ലാവരും മറന്നുവോ? പണം കിട്ടാത്തതിൽ പരിഭവവുമായി അലി അക്ബർ

ബിജെപി-ആർഎസ്എസ് അനുഭാവികളാണ് ചിത്രത്തിനുവേണ്ടി സംഭാവനകൾ നൽകുന്നത്. അതുകൊണ്ടാണ് തെരെഞ്ഞെടുപ്പ് അലി അക്ബറിന്റെ പണപ്പിരിവിനെ ബാധിച്ചത്

അലി അക്ബര്‍ ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല, വാരിയം കുന്നൻ വലിയ കാൻവാൻസിൽ നടക്കില്ലെന്ന് സംവിധായകൻ

ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല, ഭഗവാൻ ഉദ്ദേശിക്കുന്നതുപോലെയല്ലേ നീങ്ങൂ

`ആര്‍എസ്എസിൻ്റെ ചെരിപ്പുനക്കി, സംഘികളോട് പറഞ്ഞാല്‍ മതി രണ്ടു പേരും സ്വപ്നം കണ്ടത് ഒരേ രാമ രാജ്യമാണെന്ന്´: ഗോഡ്സെയെ പിന്തുണച്ച അലിഅക്ബറിനെതിരെ പ്രതിഷേധം പുകയുന്നു

‘കമല്‍ഹാസന്‍ താങ്കളെക്കാളും ഞാന്‍ ഗോഡ്സെയെ ഇഷ്ടപ്പെടുന്നു. കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാര്‍ത്ഥനയായിരുന്നു. രാമരാജ്യം’ എന്നായിരുന്നു അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചത്....

Page 1 of 21 2