
ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന ചിത്രം ‘ഫ്‌ളഷി’ന്റെ ട്രെയിലർ കാണാം
എന്ത് കാര്യത്തിനും ആത്മഹത്യയെന്ന ചിന്ത മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നും ഐഷ സുൽത്താന
എന്ത് കാര്യത്തിനും ആത്മഹത്യയെന്ന ചിന്ത മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നും ഐഷ സുൽത്താന
ഭരണഘടനാ വിരുദ്ധമെന്ന് കണ്ട് രാജ്യദ്രോഹക്കേസിലെ തുടർ നടപടികൾ സുപ്രിംകോടതി മരവിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
രാജ്യദ്രോഹ നിയമം കേന്ദ്രസർക്കാർ പുനഃപരിശോധന നടത്തുന്നതുവരെ ഈ വകുപ്പ് അനുസരിച്ച് കേസെടുക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്.
ഒരു സ്ത്രീ കല്യാണം കഴിക്കുവാണേൽ അവളുടെ ഭർത്താവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ആ സ്ത്രീക്ക് മാത്രമാണ്
ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമായി ഈ സമരം മാറും
അബ്ദുള്ള കുട്ടിയെ വിളിച്ചറിയിക്കാന്‍ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ…?
ആത്മാഭിമാനത്തോടെ തന്നെ… ഈ പുരസ്‌കാരം എന്റെ നാടിനും, നാട്ടുകാർക്കും, എന്റെ നാടിനൊപ്പം നിന്നവർക്കും ഞാൻ സമർപ്പിക്കുന്നു
തന്നെ പോലീസ് അറസ്റ്റ് ചെയ്യുന്ന രീതിയിലുള്ള ഒരു ചിത്രമാണ് സംവിധായികയും നടിയുംകൂടിയായ ഐഷ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്
എന്നെ തീവ്രവാദി ആക്കാനുള്ള ചിലരുടെ ശ്രമം എന്നെന്നേക്കുമായി ഇല്ലാതായി എന്നതാണ് സത്യം എന്ന് ഐഷ എഴുതുന്നു.
ഡി വൈ എഫ്ഐ യ്ക്ക് പിന്നാലെ സംസ്ഥാനത്തെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹികളും ഐഷയെ കൊച്ചിയിലെത്തി കണ്ട് പിന്തുണയര്‍പ്പിച്ചു.