ശ്രീലങ്കയിൽ മഹിന്ദ രാജപക്സെയും കുടുംബാംഗങ്ങളും നാവികസേനാ താവളത്തില്‍ അഭയം തേടി

ഇന്നലെ ശ്രീലങ്കയിൽ പ്രധാനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കു നേരെ രാജപക്സെ അനുയായികള്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു

രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇന്ത്യൻ സംഗീതം നിർബന്ധമാക്കണം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് സാംസ്കാരിക വിനിയമ കേന്ദ്രം

ഇങ്ങിനെ ചെയ്യുന്നതിലൂടെ രാജ്യത്തിൻ്റെ സംസ്കാരവുമായി ആളുകളെ കൂടുതൽ അടുപ്പിക്കാൻ സഹായകരമാവുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് കത്തിൽ സൂചിപ്പിക്കുന്നു.

രാജ്യത്തെ 25 വിമാനത്താവളങ്ങള്‍കൂടി വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ; പട്ടികയിൽ കോഴിക്കോടും

പ്രധാനമായും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നാലു ലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്ത എയര്‍ പോര്‍ട്ടുകളെയാണ് ഇതിനായി പരിഗണിച്ചത്.

ചൈനയിലെ എയർപോർട്ടിനെ യുപിയിലേത് എന്ന പേരിൽ ട്വീറ്റ് ചെയ്ത് ബിജെപി നേതാക്കൾ

കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലായ 'MyGovHindi' വാട്ടർമാർക്കോട് കൂടി ഈ ചൈനീസ് വിമാനത്താവളത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.

ഒരു കുപ്പിവെളളത്തിന് 3000 രൂപ; കാബൂളില്‍ വിമാനത്താവള പരിസരത്ത് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു

ഇപ്പോൾ തന്നെ ആയിരക്കണക്കിനു പേർ ഇപ്പോഴും അവിടെയുണ്ടെന്ന് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോ​വി​ഡ് വൈറസ് വ്യാപനം തടയാൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പൂ​ജ ന​ട​ത്തി മ​ധ്യ​പ്ര​ദേ​ശ് ടൂ​റി​സം മ​ന്ത്രി

മ​ധ്യ​പ്ര​ദേ​ശി​ലെ ടൂ​റി​സം മ​ന്ത്രിയായ ഉ​ഷാ താ​ക്കൂ​റാ​ണ് ഇ​ൻ​ഡോ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ദേ​വി അ​ഹ​ല്യ ബാ​യ് ഹോ​ൾ​ക്ക​റു​ടെ മു​ന്നി​ൽ പൂ​ജ ന​ട​ത്തി​യ​ത്.

കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ 95 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

സ്വര്‍ണ്ണം കുഴല്‍ രൂപത്തിലാക്കി ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

ട്വൻ്റി20 മോഡൽ തിരുവനന്തപുരത്തും; കിഴക്കമ്പലത്ത് കിറ്റക്സ് എങ്കിൽ തിരുവനന്തപുരത്ത് അദാനി

വികസനം തടസ്സപ്പെടുത്തുന്നത് രാഷ്ട്രീയ പാർട്ടികളാണെന്ന ചിന്തയുള്ളവരാണ് കൂട്ടായ്മയിൽ കൂടുതലുള്ളത്...

തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള ആറാട്ട് ഘോഷയാത്ര ഇത്തവണയില്ല

ഒരു ആറാട്ട് ഘോഷയാത്ര കടന്നുപോകാനായി തിരുവനന്തപുരം വിമാനത്താവളം തുറന്നു കൊടുക്കുന്ന അപൂർവ്വത തിരുവനന്തപുരത്തു മാത്രമുള്ളതാണ്...

ഇങ്ങനെ പോയാൽ കേന്ദ്ര-സംസ്ഥാന ഭരണം തന്നെ സ്വകാര്യ സംരഭകരെ ഏല്‍പ്പിക്കുന്ന രീതിയും വരും: വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ വിഎം സുധീരൻ

ജനങ്ങള്‍ തെരഞ്ഞെടുത്ത ജനാധിപത്യ ഭരണകൂടത്തിന്‍ കീഴില്‍ വികസനം നടക്കില്ല, മറിച്ച് പൊതുസ്ഥാപനങ്ങളും സംരംഭങ്ങളും ആസ്തിവകകളും സ്വകാര്യ വ്യക്തികള്‍ക്കോ ഗ്രൂപ്പിനോ കൈമാറിയെങ്കിലേ

Page 1 of 51 2 3 4 5