കേരളത്തിൽ നാളെ ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ല; പൊലീസ് മീഡിയ സെൽ പുറത്തുവിട്ട സർക്കുലറിൽ ആശയക്കുഴപ്പം

തിങ്കളാഴ്ച ഭാരത് ബന്ദ് ആയതിനാൽ പൊലീസ് മുൻകരുതൽ സ്വീകരിക്കുമെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്.

അഗ്നിപഥ് പദ്ധതി ഇന്ത്യന്‍ സമൂഹത്തിന്റെ സൈനികവല്‍ക്കരണത്തിലേക്കാണ് നയിക്കുക: കോടിയേരി ബാലകൃഷ്ണൻ

രാഷ്ട്രത്തിന്റെ ഹിന്ദുവല്‍ക്കരണവും ഹിന്ദുക്കളുടെ സൈനികവല്‍ക്കരണവും ആര്‍ എസ് എസ് സൈദ്ധാന്തികനായ സവര്‍ക്കര്‍ മുന്നോട്ടുവെച്ച ആശയമാണ്.

അഗ്നിപഥ് നേരത്തെ തന്നെ ആസൂത്രണം ചെയ്തത്; മാറ്റമില്ലെന്ന് പ്രതിരോധമന്ത്രാലയം

പരിചയസമ്പന്നരായ സൈനികര്‍ക്കൊപ്പം ആവേശവും ഊര്‍ജ്ജവും നിറഞ്ഞ ഒരു നല്ല യുവജനങ്ങളെ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്

രാജ്യത്തെ യുവാക്കള്‍ ദുഃഖത്തിൽ; അവർക്കൊപ്പം നിൽക്കണം; തന്റെ ജന്മദിനത്തില്‍ ആഘോഷങ്ങള്‍ നടത്തരുതെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസിന് വേണ്ടി മധ്യമവിഭാഗം തലവന്‍ ജയറാം രമേഷാണ് രാഹുല്‍ ഗാന്ധിയുടെ പേരിലുള്ള പത്രക്കുറിപ്പ് സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തത്

ട്രെയിനുകളുടെ 60 കോച്ചുകളും 11 എഞ്ചിനുകളും കത്തിച്ചു; അഗ്നിപഥ് പ്രക്ഷോഭത്തിൽ ബിഹാറിലെ മാത്രം നഷ്ടം 700 കോടി

സംസ്ഥാനത്തെ 15-ലധികം ജില്ലകളിലാണ് നശീകരണ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അഗ്നിപഥ് പ്രക്ഷോഭങ്ങൾ; ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രസർക്കാർ

സംസ്ഥാന ബിജെപി അധ്യക്ഷൻ ജയ്‌സ്വാളിന്റെയും ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും വീടുകൾ പ്രതിഷേധക്കാർ തകർത്തിരുന്നു.

അഗ്നിപഥ് പ്രതിഷേധം; ബിഹാറിൽ എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവെച്ചു

സംസ്ഥാന തലസ്ഥാനമായ പാട്നയിൽ വിലക്ക് മറികടന്ന് ഡാക്ക് ബംഗ്ലാവിൽ പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

കാർഷിക നിയമങ്ങൾ പോലെ കേന്ദ്രത്തിന് അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടിവരും: രാഹുൽ ഗാന്ധി

അഗ്നിപഥ് – നമ്മുടെ യുവാക്കൾ നിരസിച്ചു, കാർഷിക നിയമം – കർഷകർ നിരസിച്ചു, നോട്ട് നിരോധനം – സാമ്പത്തിക വിദഗ്ധർ

ട്രെയിനുകളും ബസുകളും കത്തിക്കുന്നവർ സായുധ സേനയിൽ വേണ്ട: മുന്‍ കരസേനാ മേധാവി വി പി മാലിക്

നാലു വര്‍ഷം കഴിയുമ്പോള്‍ തൊഴില്‍രഹിതരാവുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജനറല്‍ മാലിക് പറഞ്ഞു

Page 2 of 3 1 2 3