ഇന്ത്യയില്‍ ഏപ്രിൽ ഫൂൾ ഇല്ല; പകരം ഇന്ത്യക്കാര്‍ അന്ന് അച്ഛേ ദിന്‍ ആയി ആഘോഷിക്കുന്നു; പരിഹാസവുമായി തരൂർ

നേരത്തെ 2014 പൊതു തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത് അച്ഛാ ദിൻ എന്ന മുദ്രാവാക്യമുയർത്തിയാണ്.