പാചക വാതക സബ്‌സിഡി; ഒരു വർഷത്തിനിടയിൽ രാജ്യത്ത് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത് കോടികൾ

പ്രധാനമന്ത്രി ഉജ്ജ്വൽയോജന പദ്ധതിയുടെ പരസ്യത്തിന് മാത്രം കോടിക്കണക്കിന് രൂപയാണ് സർക്കാർ ചിലവഴിച്ചത്

സായുധസേനയുടെ കരാറുവൽക്കരണമാണ് അഗ്നിപഥ് പദ്ധതിയുടെ ഉദ്ദേശ്യം; പിൻവലിക്കണം എന്ന ആവശ്യവുമായി എഎ റഹിം

യുവാക്കളുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്നത്തിന് കൂച്ചുവിലങ്ങിടുകയാണ് കേന്ദ്രസർക്കാർ ഇതുവഴി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതി: ഡിവൈഎഫ്ഐ

ബിജെപി പണം കൊടുത്ത് സ്വര്‍ണ്ണക്കടത്തുകാരിയെ ജോലിക്ക് വച്ചിരിക്കുകയാണ്. സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസ് ശമ്പളം കൊടുക്കുന്നത് രാഷ്ട്രീയ പണിയെടുക്കാനാണ്

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡൻ്റായി എഎ റഹീം തുടരും; ചിന്താ ജറോം കേന്ദ്ര കമ്മിറ്റിയിലേക്ക്

ഡിവൈഎഫ്‌ഐയുടെ കേരളാ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ് ഉള്‍പ്പടെ നാല് പേരെ ദേശിയ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.

വിമര്‍ശനത്തെ കുസൃതിയായി മാത്രം കാണുന്നു: മന്ത്രി മുഹമ്മദ് റിയാസ്

സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നതായി മാധ്യമങ്ങൾ റിപ്പോർട്ട്

എതിരില്ല; റഹീമും സന്തോഷ്‌കുമാറും ജെബിയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

സംസ്ഥാനത്തുനിന്നും 10 നിയമസഭാംഗങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചാല്‍ മാത്രമേ മത്സരിക്കാനാകൂ.

എഎ റഹീമിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണന്‍; ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണായെന്ന് റഹിം

ഗോപാലകൃഷ്ണന്‍ ചാണക കുഴിയില്‍ ഇറങ്ങി കുളിച്ച് പോയി കിടന്ന് ഉറങ്ങുയെന്നാണ് റഹീം മറുപടി നൽകിയത്.

Page 1 of 31 2 3