തളിപ്പറമ്പിൽ യുഡിഎഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് പാമ്പുരുത്തിയിലെ ബൂത്ത് കയ്യേറാൻ ശ്രമം നടന്നുവെന്നും സിപിഎം ആരോപിച്ചു