ക്രിക്കറ്റ് ചരിത്രത്തിലെ നാണംകെട്ട റെക്കോര്‍ഡിന് ഉടമയായി ന്യൂസീലന്‍ഡ്

പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ യാസിര്‍ ഷായുടെ സ്‌പിന്‍ മാജിക്കിൽ അടിപതറിയ ന്യൂസീലന്‍ഡിന് നാണംകെട്ട റെക്കോര്‍ഡ്. ഒന്നാം ഇന്നിംഗിസില്‍ നാല് മുതല്‍

തെന്നി വീണിട്ടും പന്ത് ബൗണ്ടറി കടത്തി ബാറ്റ്‌സ്മാന്‍: വീഡിയോ

വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ 20 വയസുകാരനായ ശിവാം പായിച്ച ഷോട്ടാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ വൈറലാകുന്നത്. ഫ്രണ്ട് ഫൂട്ടില്‍ കയറി

ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡാര്‍സി ഷോര്‍ട്ടിന്റെ റണ്ണൗട്ടില്‍ വിവാദം പുകയുന്നു

പാക്കിസ്ഥാനെതിരേ ദുബായിയില്‍ വെള്ളിയാഴ്ച നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡാര്‍സി ഷോര്‍ട്ടിന്റെ റണ്ണൗട്ടിനെ ചൊല്ലി വിവാദം

കളിക്കിടെ കോഹ്ലിക്കൊപ്പം സെല്‍ഫിയെടുത്ത് ആരാധകന്‍; രാജ്‌കോട്ട് ടെസ്റ്റിന് പിന്നാലെ ഹൈദരാബാദ് ടെസ്റ്റിലും വന്‍ സുരക്ഷാ വീഴ്ച

രാജ്‌കോട്ട് ടെസ്റ്റിന് പിന്നാലെ ഹൈദരാബാദ് ടെസ്റ്റിലും വന്‍ സുരക്ഷാ വീഴ്ച. മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകന്‍ ഇന്ത്യന്‍ നായകന്‍ വിരാട്

23 സിക്‌സ്, 15 ബൗണ്ടറി; 148 പന്തില്‍ 257 റണ്‍സ്: അമ്പരിപ്പിക്കുന്ന പ്രകടനവുമായി ഓസ്‌ട്രേലിയന്‍ താരം ഡാന്‍സി ഷോര്‍ട്ട്.

ഏകദിനക്രിക്കറ്റില്‍ അമ്പരിപ്പിക്കുന്ന പ്രകടനവുമായി ഓസ്‌ട്രേലിയന്‍ താരം ഡാന്‍സി ഷോര്‍ട്ട്. ജെ.എല്‍.ടി കപ്പ് മത്സരത്തില്‍ ക്വീന്‍സ്ലന്‍ഡിനെതിരെയാണ് തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറി നേടിയാണ്

പാകിസ്താനെ 72 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യന്‍ പെണ്‍പുലികള്‍ ഏഷ്യാകപ്പ് ഫൈനലില്‍

ക്വാലാലംപുര്‍: പാകിസ്താനെ എറിഞ്ഞിട്ട് ഇന്ത്യന്‍ വനിതകള്‍ ഏഷ്യ കപ്പ് ടിട്വന്റി ക്രിക്കറ്റ് ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 72

പൊ​ട്ടി​ക്ക​ര​ഞ്ഞ് ഡേ​വി​ഡ് വാ​ർ​ണ​റും;ഇനി ക്രിക്കറ്റ് ആസ്ട്രേലിയക്ക് വേണ്ടി കളിക്കില്ല

സിഡ്നി: പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​നു​ശേ​ഷം ഓ​സ്ട്രേ​ലി​യ​യി​ൽ തി​രി​ച്ചെ​ത്തി​യ ഡേ​വി​ഡ് വാ​ർ​ണ​റും ജ​ന​ങ്ങ​ളോ​ട് മാ​പ്പ് ചോ​ദി​ച്ചു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് വാ​ർ​ണ​ർ മാ​പ്പ്

പന്തില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച്‌ ഓസ്‌ട്രേലിയ;സാഹചര്യത്തിന്റെ സമ്മര്‍ദ്ദമായിരുന്നു അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സ്മിത്ത്

മെല്‍ബണ്‍: ന്യൂലാന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് കാമറൂണ്‍ ബാന്‍ക്രോഫ്ടും ഓസീസ് നായകന്‍ സ്റ്റീവ്

നൂറാം ഏകദിനത്തില്‍ നൂറടിച്ച് ധവാന്‍; 289 റണ്‍സില്‍ ഇന്ത്യയെ ഒതുക്കി ദക്ഷിണാഫ്രിക്ക

ജൊഹന്നസ്ബര്‍ഗ്: ഏകദിന കരിയറില്‍ നൂറാം മത്സരത്തില്‍ ശതകവുമായി ശിഖര്‍ ധവാന്‍െറ തകര്‍പ്പന്‍ ആഘോഷം. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തിലാണ് ഇന്ത്യന്‍ ഓപ്പണറുടെ

മൂന്നാം ഏകദിനത്തില്‍ വിരാടിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കക്ക് ലക്ഷ്യം 304 റണ്‍സ്

കേപ്ടൗണ്‍: തുടര്‍ച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഇന്ത്യക്കായി ‘റണ്‍ മെഷീന്‍’ നായകന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി. പുറത്താകാതെ 160

Page 7 of 137 1 2 3 4 5 6 7 8 9 10 11 12 13 14 15 137