വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് കടക്കുന്നു; സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഒരുങ്ങി കുവൈറ്റ്

വാക്‌സിനേഷൻ നൽകുന്നതിലെ പുരോഗതിയോടൊപ്പം പ്രതിദിന കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്.

സ്വകാര്യമേഖലയില്‍ 75,000 തൊഴിലവസരം ലക്‌ഷ്യം; പ്രവര്‍ത്തനങ്ങളുമായി യുഎഇ

പുതിയ തീരുമാന പ്രകാരം വിദ്യാര്‍ഥികള്‍ക്കും പഠിച്ചിറങ്ങുന്ന ബിരുദധാരികള്‍ക്കും ബിസിനസ് വികസനഫണ്ടായി 100 കോടി ദിര്‍ഹം മാറ്റിവെക്കും.

കേരള – സൗദി സര്‍വീസുകള്‍; ബുക്കിങ് തുടങ്ങിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ബുധനാഴ്ച ദിവസങ്ങളിൽ കോഴിക്കോട് നിന്ന് റിയാദിലേക്കും വ്യാഴാഴ്ചകളില്‍ തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും സര്‍വീസുകള്‍ ഉണ്ടാകും.

അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറായി കാനഡയും യുഎഇയും

യുഎസോ മറ്റ് സഖ്യരാഷ്ട്രങ്ങളോ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് തങ്ങള്‍ തയ്യാറാണെന്ന് കാനഡയുടെ ഇമിഗ്രേഷന്‍ വിഭാഗം മന്ത്രി

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതിയുമായി യുഎഇ; നിബന്ധനകള്‍ അറിയാം

നിലവില്‍ ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യുഎഇ പ്രഖ്യാപിച്ച പുതിയ ഇളവ്

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി ഒമാന്‍

ഇന്ത്യയ്ക്ക് പുറമെ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര് എന്നീ രാജ്യങ്ങളും പ്രവേശന വിലക്കില്‍ ഉള്‍പ്പെടും.

Page 6 of 260 1 2 3 4 5 6 7 8 9 10 11 12 13 14 260