
‘ന്യായം നോക്കിയേ ഇടപെടൂ’; സ്റ്റേഷനിലേക്ക് വിളിച്ച മന്ത്രി ജിആർ അനിലിനോട് തര്‍ക്കിച്ച സിഐയെ സ്ഥലം മാറ്റി
കഴിഞ്ഞ ദിവസം രാത്രിയാണ് ഭക്ഷ്യമന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ ജി ആര്‍ അനില്‍ വട്ടപ്പാറ എസ്.എച്ച്.ഒയായ ഗിരിലാലിനെ വിളിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഭക്ഷ്യമന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ ജി ആര്‍ അനില്‍ വട്ടപ്പാറ എസ്.എച്ച്.ഒയായ ഗിരിലാലിനെ വിളിക്കുന്നത്.
കാശ്മീരുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ സ്വാകരിച്ചിരിക്കുന്ന പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്താവനയാണ് വിവാദമായത്
ചർച്ചകൾക്ക് പിന്നാലെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചർച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു.
കൊച്ചി: യൂട്യൂബര്‍ സൂരജ് പാലാക്കാരന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് മേരി ജോസഫാണ് ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന
പേരാമ്ബ്ര: തെരുവുനായ കടിച്ചതിനെത്തുടര്‍ന്ന് കൂത്താളി രണ്ടേആറിലെ പുതിയേടത്ത് ചന്ദ്രിക (53) മരിച്ച സംഭവത്തില്‍ പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍. പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍
മന്ത്രി അബ്ദുറഹ്മാനെതിരെ രൂക്ഷ വിമർശനവുമായി വിഴിഞ്ഞം സമരസമിതി നേതാവ് ഫാ. തിയോഡേഷ്യസ് ഡിക്രൂസ്. തുറമുഖ മന്ത്രി വിഡ്ഢിയാണ്. അദ്ദേഹത്തിന്റെ പ്രസംഗം
വിഴിഞ്ഞം സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
സില്വര്ലൈന് പദ്ധതിക്കു ഇന്ന് ഇല്ലെങ്കിൽ ഭാവിയിൽ കേന്ദ്രം അനുമതി തരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ഗവർണറും സർക്കാരും തമ്മിലുള്ള പോരാട്ടം അനുദിനം രൂക്ഷമാകുന്നതിനിടെ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള രണ്ട് ബില്ലുകൾ ഇന്നും നാളെയുമായി നിയമസഭയിൽ അവതരിപ്പിക്കും.