യുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി : യുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലം

വിവാദപരാമര്‍ശം നടത്തിയ മുന്‍മന്ത്രി കെടി ജലിലീനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: കശ്മീരിനെ സംബന്ധിച്ച്‌ ഫെയ്‌സ്ബുക്കില്‍ വിവാദപരാമര്‍ശം നടത്തിയ മുന്‍മന്ത്രി കെടി ജലിലീനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിയമോപദേശം.

കോൺഗ്രസ് ബി ജെ പിയെ ഗുജറാത്തിൽ തന്നെ പരാജയപ്പെടുത്തും; തെരഞ്ഞെടുപ്പ് ചുമതല താൻ നന്നായി നിർവഹിക്കുമെന്ന് രമേശ് ചെന്നിത്തല

ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീം ആണെന്നും അവരുടെ വെല്ലുവിളിയും ഗുജറാത്തിൽ മറികടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപനരേഖയുടെ കരടില്‍ മാറ്റം വരുത്തി സര്‍ക്കാര്‍

ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപനരേഖയുടെ കരടില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ‘ലിംഗസമത്വത്തലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന തലക്കെട്ട് മാറ്റി. പകരം ‘ലിംഗനീതിയിലധിഷ്ഠിതമായ

സുരക്ഷാ ചെലവ് അടക്കമുള്ളവ പരസ്യപ്പെടുത്താനാവില്ല; പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് അടക്കമുള്ളവ പരസ്യപ്പെടുത്താനാവില്ലെന്ന് നിയമസഭയില്‍ പിണറായി വിജയന്റെ രേഖാമൂലമുള്ള മറുപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ

വാഗ്ദാനം ചെയ്തത് മാന്ത്രിക മോതിരം; കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെഎസ്‌യു നേതാവില്‍ നിന്ന് പണം തട്ടി

നാല് മാസങ്ങൾക്ക് മുൻപ് യൂത്ത്‌കോണ്‍ഗ്രസ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഗോകുലിന് അപസ്മാരം ഉണ്ടായിരുന്നു .

കുട്ടനല്ലൂര്‍ സര്‍ക്കാര്‍ കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം

തൃശൂര്‍: കുട്ടനല്ലൂര്‍ സര്‍ക്കാര്‍ കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. ആറ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിഘ്‌നേഷ്, രാഹുല്‍, ഡിബിന്‍, ആകാശ്, ജഗന്‍, ഹൃഷി

ഇയാള് നമ്മളെ കൊയപ്പത്തിലാക്കും; നിയമസഭയില്‍ ജലീൽ പ്രസംഗിക്കാനെഴുന്നേറ്റപ്പോഴുള്ള കെ കെ ശൈലജയുടെ ആത്മഗതം പുറത്ത്

ലോകായുക്ത നിയമഭേദഗതി ചര്‍ച്ചക്കിടെ കെ.ടി ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴായിരുന്നു ശൈലജയുടെ ആത്മഗതം പുറത്ത് വന്നത്

പണം വച്ചുള്ള റമ്മിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമഭേദഗതി സര്‍കാരിന്റെ പരിഗണനയിൽ

തിരുവനന്തപുരം: () സംസ്ഥാനത്ത് പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി വ്യാപകമാവുന്ന സാഹചര്യത്തില്‍ എ പി അനില്‍കുമാറിന്റെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കി

Page 5 of 2769 1 2 3 4 5 6 7 8 9 10 11 12 13 2,769