തിരുവനന്തപുരത്ത് റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത 46 ഹോട്ടലുകൾ ഇവയാണ്

തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍, പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി

6 മിനിട്ടിനുള്ളിൽ പച്ച വെള്ളത്തിൽ കുഴച്ചു തയ്യാറാക്കാവുന്ന ഇടിയപ്പപ്പൊടിയുമായി ഡബിള്‍ ഹോഴ്‌സ് !

കോഴിക്കോട്: കഴിഞ്ഞ ആറ് ദശകങ്ങളായി ഭക്ഷ്യോത്പാദന മേഖലയിൽ മുന്നിൽ നിൽക്കുന്ന ഡബിള്‍ ഹോഴ്‌സ്, ബ്രേക്ക്ഫാസ്റ്റ് ശ്രേണിയിലേക്ക് സൗകര്യപ്രദമായ മറ്റൊരു വിശിഷ്ട

ഗ്രീൻ ടീ ശീലമാക്കിയാൽ ഹൃദയാഘാത സാധ്യത കുറയുമെന്ന് വിദഗ്ദർ…

സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിർമിക്കുന്ന അതേ തേയിലച്ചെടിയിൽ നിന്നാണ് ഗ്രീൻ ടീക്കുള്ള തേയിലയും രൂപപ്പെടുത്തുന്നത്. സംസ്‌ക്കരണ രീതിയിലാണ് വ്യത്യാസം.

ഭക്ഷണത്തിൽ കരിഞ്ഞതും പുകഞ്ഞതും വേണ്ട; ഒഴിവാക്കേണ്ട പാചക രീതികൾ എന്തൊക്കെ?

ഗ്രില്ലിം​ഗി​ലൂ​ടെ ത​യാ​ർ ചെ​യ്ത ഭ​ക്ഷ​ണ​വും ഒ​ഴി​വാ​ക്ക​ണം. എ​ണ്ണ ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ൽ പ​ല​രും ചി​ക്ക​ൻ ക​ന​ലി​ൽ വേ​വി​ച്ചു ക​ഴി​ക്കും. ക​ന​ലി​ൽ വേ​വി​ക്കു​ന്പോ​ൾ

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം;ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ പൂട്ടിയ ഹോട്ടലുകള്‍ ഇവയാണ്

തിരുവനന്തപുരം: നഗരഹൃദയത്തിലെ ഭക്ഷണശാലകളെക്കുറിച്ച് പരാതികൾ വ്യാപിച്ചതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക സ്ക്വാഡുകൾ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. 15 ഭക്ഷണശാലകൾ

ഷഡ് രസപ്രധാനം;സദ്യയില്‍ മറഞ്ഞിരിക്കുന്ന ശാസ്ത്രം

സദ്യയില്‍ മറഞ്ഞിരിക്കുന്ന ശാസ്ത്രം. വിശേഷ ദിവസങ്ങളില്‍ വിഭവസമൃദ്ധമായ സദ്യ മലയാളിക്ക് ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്. ശാരീരികാരോഗ്യത്തിന് സദ്യ   നല്ലൊരു പങ്കു

മികച്ച ഈ ആറു തരം ചായകളിൽ നിന്നാകട്ടെ നിങ്ങളുടെ ഓരോ പ്രഭാതവും കടന്നുപോകേണ്ടത്

പ്രഭാതത്തിലെ ഒരു കപ്പ് ചായയായിരിക്കും ആ ഒരു മൊത്തം ദിവസത്തേക്കുള്ള നമ്മുടെ ഉണർവിന് പ്രധാനം ചെയ്യുന്നത്.ഒരുതരത്തിൽ പറഞ്ഞാൽ ഇതു വളരെ

ഓണ സദ്യ ആരോഗ്യത്തോടെയാവാം…

രുചി വൈവിദ്ധ്യങ്ങള്‍ കൊണ്ടും വിഭവങ്ങളുടെ എണ്ണം കൊണ്ടും ഓണ സദ്യയെ വെല്ലാന്‍ മറ്റൊരു ഭക്ഷണം ഇല്ല എന്നു തന്നെ പറയാം.

ഓണത്തിന് സദ്യ ഒരുക്കിക്കൊള്ളൂ, പക്ഷേ അധികമായാൽ!

ഓണത്തിന് സദ്യ ഒരുക്കുന്നത് അധികം വേണ്ടെന്ന നിർദ്ദേശവുമായി ആരോഗ്യരംഗത്തെ വിദഗ്ധർ.മിക്കവരും സദ്യ ബാക്കി വരുന്നത് ഫ്രിഡ്ജില്‍വെച്ച് പിറ്റേന്ന് ചൂടാക്കിക്കഴിക്കുകയാണു പതിവ്

Page 3 of 7 1 2 3 4 5 6 7