നടൻ പൂ രാമു അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്
ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്
മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററാണ് ഹണി റോസിന്റേതായി ഇനി മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം
ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് കടുവ
അമ്മ ഒരു ക്ലബ്ബാണെന്ന് സംഘടനയുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവന മോഹൻലാൽ തിരുത്താത്ത സാഹചര്യത്തിലാണ് ഈ വിമർശനം
ഡൽഹിയിലെ സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്
'മെഗാ 154' എന്ന ചിത്രത്തിൽ ശ്രുതി ഹാസനാണ് നായികയായി എത്തുന്നത്.
താന്‍ വന്ന് കാലുപിടിക്കാമെന്നും അതിജീവിത തന്നെ തല്ലിക്കോട്ടെയെന്നും വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നു.
തെളിവെടുപ്പിന് ശേഷം വീണ്ടും വിശദമായി ചോദ്യം ചെയ്യും.
പ്രശസ്ത നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ എസ്.ടി.കെ ഫ്രെയിംസ് നിര്‍മിക്കുന്ന ചിത്രത്തിലാണ് റോബിന് അഭിനയിക്കുന്നത്
വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ട വേളയിലാണ് താരങ്ങളുടെ അപ്രതീക്ഷിത വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്