പാലക്കാട് വി.കെ.ശ്രീകണ്ഠന് 20,000 വോട്ടിന്റെ ലീഡ്: റായ്ബറേലിയില്‍ സോണിയാ ഗാന്ധി രണ്ടാം സ്ഥാനത്ത്

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ. ഇരുപതില്‍ ഇരുപത് സീറ്റുകളിലും മുന്നിട്ട് യുഡിഎഫ്. എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും

കേരളത്തില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നില്‍

കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇപ്പോള്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കാസര്‍കോഡും ബിജെപി രണ്ടാം സ്ഥാനത്ത്. ഇടതുമുന്നണിക്ക് എവിടെയും

തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോണ്‍ഗ്രസ് ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോണ്‍ഗ്രസ് ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം. കുമ്മനം രാജശേഖരന്‍ സി ദിവാകരനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പത്തനംതിട്ടയില്‍

തുഷാറിന് കിട്ടിയത് വെറും 2000 വോട്ട്; രാഹുലിന്റെ ലീഡ് കാല്‍ ലക്ഷം കടന്നു

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് കാല്‍ ലക്ഷം കടന്നു. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക് നിലവില്‍ 2000

കുമ്മനം രാജശേഖരന്‍ മൂന്നാം സ്ഥാനത്തേക്ക്; ആലത്തൂരിലും പാലക്കാട്ടും യുഡിഎഫ്

ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ആലത്തൂരിലും പാലക്കാട്ടും ആദ്യ ലീഡ് യുഡിഎഫിന്. കേരളത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. കഴിഞ്ഞ

കേരളത്തില്‍ 19 സീറ്റുകളില്‍ യുഡിഫ്; പത്തനംതിട്ടയില്‍ കെസുരേന്ദ്രന്‍

എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലേക്ക്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി ലീഡ് ഉയര്‍ത്തുന്നു. ഇപ്പോള്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. പത്തനംതിട്ടയില്‍

കേരളത്തില്‍ യുഡിഎഫ് 18 സീറ്റുകളില്‍ മുന്നില്‍; കെ സുരേന്ദ്രന്‍ രണ്ടാമത്, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നില്‍, ആലത്തൂരില്‍ രമ്യ ഹരിദാസ്

കണ്ണൂരും കോട്ടയവും ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലേക്ക്. കെ സുരേന്ദ്രന്‍ രണ്ടാമത് പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍

എന്‍ഡിഎ തന്നെ ഭരണത്തിലേക്ക് ?

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ആദ്യ സൂചനകളില്‍ എന്‍ഡിഎയ്ക്കു വ്യക്തമായ മുന്‍തൂക്കം. സൂചനകള്‍ ലഭ്യമായ മണ്ഡലങ്ങളുടെ എണ്ണം

തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നില്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫിന് മുന്‍തൂക്കം. 16 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫിന് നാലിടത്തു മാത്രമാണ്

Page 8 of 58 1 2 3 4 5 6 7 8 9 10 11 12 13 14 15 16 58