കേരളം വിഭാവനം ചെയ്യുന്നത് ബിജെപി ഇല്ലാത്ത ഒരു നിയമസഭ: കോടിയേരി ബാലകൃഷ്ണന്
എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും കോടിയേരി
എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും കോടിയേരി
18 എം എല്‍ എമാര്‍ ബി ജെ പിയില്‍ നിന്നും മറ്റു പാര്‍ട്ടികളിലെത്തി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.
കൊച്ചിയിൽ നടിയെ അക്രമിച്ച കേസ് ഉൾപ്പടെ സമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്യുന്നതിനാൽ ധർമ്മജനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും മണ്ഡലം കമ്മിറ്റി കത്തിൽ
കഴിഞ്ഞ 24 മണിക്കൂറിനിടെ 85,969 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.36
സോഷ്യല്‍ മീഡിയയിലൂടെടെ പിതാവ് റഹീം അല്ലയാണ് മരണവാർത്ത പുറംലോകത്തെ അറിയിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്.
227 റണ്‍സിന്റെ വൻ വിജയമാണ് ചെന്നൈയില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നത്.
പ്രധാനമന്ത്രി മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു എന്ന ഹാഷ്ടാഗിനെതിരെയാണ് കേന്ദ്രത്തിന്റെ നീക്കം.
അമേരിക്കയില്‍ നിന്നുള്ള കമ്പനിയായ നൊ വൊ വാക്സ് ഇതിന്റെ ട്രയൽ ആരംഭിച്ചിട്ടുണ്ടെന്നും ജൂണിൽ വിതരണത്തിന് തയ്യാറാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നാഗ്പൂരിലെ അറവുശാലകളിലേക്ക് വനപാതയിലൂടെ 165 പശുക്കളെയും കാളകളെയും കടത്തിക്കൊണ്ടുവരികയായിരുന്ന സംഘമാണ് പിടിയിലായത്.