എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം

single-img
12 August 2022

സൽമാൻ റുഷ്ദിക്കു നേരെ ആക്രമണം. ന്യൂയോർക്കിൽ ഒരു സെമിനാറിനിടെയിൽ വെച്ചാണ് ഒരാൾ സൽമാൻ റുഷ്ദിയെ കുത്തി വീഴ്ത്തിയത്.

റുഷ്ദിയുടെ “ദ സാത്താനിക് വേഴ്‌സ്” എന്ന പുസ്തകം 1988 മുതൽ ഇറാനിൽ നിരോധിച്ചിരിക്കുന്നു. പല ഇസ്ലാം മത വിശ്വാസികളും ഈ പുസ്തകത്തെ ഇത് മതനിന്ദയാണെന്ന് കരുതുന്നത്.

ഇറാന്റെ അന്തരിച്ച നേതാവ് ആയത്തുള്ള ഖൊമേനി റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയെ കൊല്ലുന്നവർക്ക് 3 മില്യൺ ഡോളർ ആണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.