60 വയസ്സുള്ള ടോം ക്രൂസ് vs 70 വയസ്സുള്ള മമ്മൂട്ടി മത്സരം

single-img
12 August 2022

ഹോളിവുഡ് താരം ടോം ക്രൂസ് ഏറ്റവും ഫിറ്റസ്റ്റ് ആയ നടൻ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി ഈ മിഷൻ ഇംപോസിബിൾ നായകന് കടുത്ത മത്സരം നൽകുകയാണ്.

ഒരു ഫെയ്‌സ്ബുക്ക് പേജിൽ ടോം ക്രൂസിന്റെ കറുത്ത വസ്ത്രം ധരിച്ച ഫോട്ടോ അപ്‌ലോഡ് ചെയ്തയുടനെ, മമ്മൂട്ടിയുടെ ആരാധകർ മലയാളത്തിന്റെ പ്രിയ താരത്തിന്റെ ചിത്രങ്ങളുമായി കമന്റ് സെക്ഷൻ നിറച്ചു.

60 വയസ്സുള്ള ടോം ക്രൂസ് എന്ന ക്യാപ്ഷ്യനോടെയാണ് ഫെയ്‌സ്ബുക്ക് പേജിൽ ടോം ക്രൂസിന്റെ പടം പോസ്റ്റ് ചെയ്തത്. അതിനു താഴെയാണ് “വെറും 71 വയസ്സ്..മമ്മൂട്ടി ഇന്ത്യൻ നടൻ എന്ന കമ്മെന് വന്നത്. വേറൊരാൾ 71 വയസ്സ് ചെറുപ്പം! മമ്മൂട്ടി എന്ന ക്യാപ്ഷ്യനോടെയാണ് പടം പോസ്റ്റ് ചെയ്തത്. എന്തായാലും ആ ഫെസ്ബൂക് പേജിൽ മമ്മൂട്ടിയും ടോം ക്രൂസം തമ്മിൽ കടുത്ത മത്സരം നടക്കുകയാണ്.