സ്വാതന്ത്ര്യദിനം; സംസ്ഥാനത്തെ മദ്യവിൽപനശാലകൾക്ക് അവധി

single-img
10 August 2022

രാജ്യത്തിന്റെ സ്വാതന്ത്ര ദിനമായ ആഗസ്റ്റ് 15 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ബെവ്കോ എംഡി ഉത്തരവിറക്കി. ഉത്തരവ് പ്രകാരം കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറഷന് കീഴിൽ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ചില്ലറ വിൽപ്പനശാലകൾക്കും അവധി ബാധകമാകും.