സ്ലിം ലുക്ക് വൈറൽ; നാല്‍പതാം വയസിലും മീരയുടെ സൂപ്പർ മേക്കോവർ

single-img
19 July 2022

സോഷ്യൽ മീഡിയയിൽ നാല്‍പതാം വയസിലും നടത്തിയ മീര ജാസ്മിന്റെ മേക്കോവറാണ് ചര്‍ച്ചയാകുന്നത്. ഈ പ്രായത്തിലും പതിനേഴ് വയസ്സിന്റെ ചെറുപ്പമെന്നാണ് ആരാധകര്‍ ഇൻസ്റ്റയിൽ കമന്റ് ചെയ്യുന്നത്.

ഇപ്പോൾ കുടുംബത്തോടൊപ്പം ദുബായിലാണ് മീര ജാസ്മിന്‍ താമസിക്കുന്നത്. ജയറാം നായകനായ മകള്‍ എന്ന ചിത്രത്തിന് ശേഷം തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമായി കൈ നിറയെ ചിത്രങ്ങളാണ് മീരയെ തേടിയെത്തുന്നത്. ഭാവിയിൽ സിനിമയില്‍ കൂടുതൽ സജീവമാകാനാണ് മീരയുടെ തീരുമാനം.

https://www.instagram.com/p/CgJrTizPCPC/?hl=en