ഓണപ്പുടവയുമായി പൂക്കളമിട്ട് പ്രിയ വാര്യർ

single-img
14 August 2021

അഡാർ ലവ് എന്ന മലയാള സിനിമയിലൂടെ വളരെ ഏറെ പ്രസിദ്ധി നേടിയ താരമാണ് പ്രിയ വാര്യര്‍. മലയാളത്തിന് പിന്നാലെ തെലുങ്കിലും ബോളിവുഡിലും തിളങ്ങിയ താരത്തിന് നിരവധി ആരാധകരാണുള്ളത്.ഇതോടൊപ്പം സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.

ഇപ്പോള്‍ ഇതാ, വളരെ മനോഹരമായ സാരിയില്‍ ഓണത്തിന്റെ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് പ്രിയ വാര്യര്‍. സാരിയില്‍ തകർപ്പൻ ലുക്കിലെത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറല്‍ ആയിരിക്കുകയാണ്.

https://www.instagram.com/p/CSi8VUspa6N/