പോക്സോ കേസിലെ പ്രതി പോലീസിന് നേര്‍ക്ക് പടക്കം എറിഞ്ഞ് രക്ഷപ്പെട്ടു

single-img
27 February 2021

തിരുവനന്തപുരത്ത് പോലീസിന് നേരെ പടക്കം എറിഞ്ഞ് പ്രതി രക്ഷപ്പെട്ടു. പോക്സോ കേസിലെ പ്രതിയായ സന്തോഷ് ഏലിയാസാണ് കഴക്കൂട്ടം പോലീസിന് നേരെ നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെട്ടത്. സംഭവത്തില്‍ ആർക്കും പരിക്കില്ല. ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.