രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വത്തിന്റെ വക്താക്കള്‍: എ വിജയരാഘവന്‍

10 February 2021

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായഎ വിജയരാഘവന്‍. രാഹുലും പ്രിയങ്കയും മൃദു ഹിന്ദുത്വത്തിന്റെ വക്താക്കളാണ്. യുഡിഎഫ് നടത്തുന്ന ജാഥയിൽ ബിജെപിയെ എതിർക്കുന്നില്ല.
സംസ്ഥാനത്ത് കുഴപ്പമുണ്ടാക്കാന്‍ ബിജെപിയുമായി ചേര്‍ന്ന് യുഡിഎഫ് നീക്കം നടത്തുകയാണെന്നും വിജയരാഘവന്‍ ഇന്ന് തിരുവനന്തപുരത്ത് കുറ്റപ്പെടുത്തി.