കടുത്ത കാ​ർ​ ​സ്നേ​ഹം എത്തിച്ചത് വീടിന്റെ ടെറസില്‍ മ​ഹീ​ന്ദ്ര​ ​സ്കോ​ർ​പ്പി​യോയുടെ രൂപത്തില്‍

single-img
2 November 2020

ചിത്രം കണ്ടപ്പോള്‍ അത്ഭുതം തോന്നിയോ, എന്നാല്‍ ഈ വാഹനം ഒറിജിനല്‍ അല്ല. വളരെ​ ​ആ​ഴ​ത്തി​ലു​ള്ള​ ​കാ​ർ​ ​സ്നേ​ഹം​ ​ഉണ്ടാക്കിയ ഒരു ബാക്കിപത്രമാണ് ഇത്.​ ​തന്റെ​ ​ആ​ദ്യ​ത്തെ​ ​കാ​റാ​യ​ ​മ​ഹീ​ന്ദ്ര​ ​സ്കോ​ർ​പ്പി​യോ​യോ​ടു​ള്ള​ ​അ​ഗാ​ഥമായ​ ​പ്ര​ണ​യം​ ​കാ​ര​ണം​ ​ടെ​റ​സി​ലെ​ ​വാ​ട്ട​ർ​ ​ടാ​ങ്ക് ​സ്കോ​ർ​പ്പി​യോ​യു​ടെ​ ​മാ​തൃ​ക​യി​ൽ​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ക​യാ​ണ് ​ബീ​ഹാ​റി​ലെ​ ​ഭ​ഗ​ൽ​പൂ​ർ​ ​നി​വാ​സി​യാ​യ​ ​ഇ​ന്റാ​സ​ർ​ ​ആ​ലം എന്ന വ്യക്തി.

ഇദ്ദേഹം ഈ​ ​കാ​റി​ന്റെ​ ​മാ​തൃ​ക​ ​നാ​ല് ​നി​ല​ക​ളു​ള്ള​ ​ത​ന്റെ​ ​വീ​ടി​ന്റെ​ ​ടെ​റ​സി​ൽ​ ​നി​ർ​മ്മി​ക്കുകയായിരുന്നു.തനിക്കുണ്ടായിരുന്ന പ​ഴ​യ​ ​കാ​റി​ന്റെ​ ​അ​തേ​ ​ന​മ്പ​ർ​ ​പ്ലേ​റ്റാ​ണ് ഈ ​മോ​ഡ​ൽ​ ​കാ​റി​നും​ ​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.​ ​ഇ​ന്റാ​സ​റി​ന്റെ​ ​ഭാ​ര്യ നല്‍കിയതാണ് ഈ ​ഐ​ഡി​യ.​

​യുപിയില്‍​ ​നി​ന്ന് ​ആ​ഗ്ര​യി​ലേ​ക്കു​ള്ള​ ​ഒ​രു​ ​യാ​ത്ര​വേ​ള​യി​ലാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​വാ​ട്ട​ർ​ ​ടാ​ങ്ക് ​ആ​ദ്യ​മാ​യി​ ​അ​വ​രു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു കാ​ർ​ ​മോ​ഡ​ൽ​ ​നി​ർ​മ്മി​ക്കാ​ൻ​ ​ഏ​ക​ദേ​ശം​ 2.5​ ​ല​ക്ഷം​ ​രൂ​പ​ ​ചെ​ല​വാ​യെ​ന്ന് ​ഇ​ന്റാ​സ് ​പ​റ​യു​ന്നു.