മഹേഷിന്റെ പ്രതികാരത്തില്‍ ഉള്‍പ്പെടുത്താതിരുന്ന ഗാനം കാണാം

single-img
26 August 2020

ഫഹദ് നായകനായ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ബിജിപാല്‍ സംഗീതം നൽകിയ ‘ഏതേതോ’ എന്ന ഗാനം പുറത്തിറങ്ങി. ബിജിപാൽ തന്നെയാണ് ഗാനം യൂടൂബിൽ പോസ്റ്റ് ചെയ്തത് .

എം ആര്‍ ജയഗീതയുടെ രചനയിൽ ഈ ഗാനം ആലപിച്ചിരിക്കുന്നതും ബിജിപാലാണ്. കൂടെ പിന്നണിയിൽ ശബ്ദമായി ഉള്ളത് ശാന്തി ബിജിപാലാണ് .