ജയസൂര്യ നായകനാകുന്ന ‘ജോൺ ലൂതർ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

single-img
17 August 2020

നവാഗതനായ അഭിജിത്ത്‌ ജോസഫ്‌ കഥയെഴുതി സംവിധാനം ചെയ്ത്‌ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ജോൺ ലൂതറിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. അലോൻസ ഫിലിംസിന്റെ ബാനറിൽ മാത്യു പി തോമസാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌. ഷാൻ റഹ്‌മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വർഗീസ്‌ രാജ്‌ ആണ്.

RollingSoon #JohnLuther